ഹിന്ദു, മുസ്ലിം കുട്ടികളെ അറബിയും സംസ്‌കൃതവും പഠിപ്പിക്കുന്ന മദ്രസ്സ
ആഗ്ര: സഹിഷ്ണുതയെക്കുറിച്ച് രാജ്യത്ത് വിവാദങ്ങള്‍ നിലനില്‍ക്കെ അതിന്റെ മൂല്യത്തെ കുട്ടികളിലേക്കെത്തിക്കുകയാണ് ആഗ്രയിലെ ഒരു മദ്രസ്സ. ഹിന്ദു-മുസ്ലിം വിഭാഗത്തിലുള്ള കുട്ടികളെ സംസ്‌കൃവും അറബിയും പഠിപ്പിക്കുന്നുണ്ട് ഈ മദ്രസ്സയില്‍. ആഗ്ര ...