ബ്രിട്ടനിലെ അതിസമ്പന്നരില്‍ ഹിന്ദുജയെ പിന്തള്ളി ലെന്
ലണ്ടന്‍: എന്‍ആര്‍ഐ വ്യവസായികളായ ഹിന്ദുജ സഹോദരന്മാര് ബ്രിട്ടനിലെ അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയിലെ ഒന്നാം സ്ഥാനത്ത് നിന്നു പുറത്തായി. ഉക്രേനിയന്‍ സംഗീത വ്യവസായിയായ ലെന് ബ്ളവാത്നികാണ് പട്ടികയില്‍ ഒന്നാമത്. ...