ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം; യുകെയിലെ ബംഗ്ലാദേശ് എംബസിക്കു മുന്നിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരേയുള്ള ആക്രമണത്തിനെതിരെ യുകെയിൽ ബംഗ്ലാദേശ് എംബസിക്കു മുന്നിൽ വൻ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധപ്രകടനത്തിൽ ആയിരങ്ങൾ ആണ് പങ്കെടുത്തത്. ബംഗ്ലാദേശിലെ ഹിന്ദുവിന്റെ ദുരവസ്ഥയെ അപലപിക്കാനും അവബോധം ...