പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള കോടതി വിധി അട്ടിമറിച്ച് സര്‍ക്കാര്‍ ഉത്തരവ്
പാതയോരങ്ങളിലെ പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ നയം രൂപീകരിക്കുന്നത് വരെ നടപടികള്‍ മരവിപ്പിച്ചുകൊണ്ടാണ് ഉത്തരവ് ...