hotspot

അൺലോക് ഒന്നാം ഘട്ടം ഇളവുകൾ : കേരള സർക്കാരിന്റെ തീരുമാനം ഇന്നറിയാം

സംസ്ഥാനത്ത് ഇന്ന് പിണറായി ഉൾപ്പടെ 19 പുതിയ ഹോട്ട്സ്പോട്ടുകൾ; ആകെ എണ്ണം 127 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ ജില്ലയിലെ പിണറായി ഉൾപ്പടെ 19 പുതിയ ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിച്ചു. അതേസമയം 10 പ്രദേശങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ കേരളത്തിൽ 127 ഹോട്ട്സ്പോട്ടുകളാണുള്ളത്. ...

വയനാട്ടിലെ ഹോട്ട്സ്പോട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ ഇഫ്താര്‍ വിരുന്ന് ; 20 പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു

വയനാട്ടിലെ ഹോട്ട്സ്പോട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ ഇഫ്താര്‍ വിരുന്ന് ; 20 പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു

കല്‍പ്പറ്റ: വയനാട്ടിലെ ഹോട്ട്സ്പോട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലം​ഘിച്ച്‌ ഇഫ്താര്‍ വിരുന്ന്. നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്താണ് ഇന്നലെ വൈകീട്ട് നിയന്ത്രണങ്ങള്‍ ലം​ഘിച്ച്‌ ഇഫ്താര്‍ വിരുന്ന് നടത്തിയത്. സംഭവത്തില്‍ 20 ...

വ​യ​നാ​ട്ടി​ല്‍ ഒ​രു ഹോ​ട്ട്സ്പോ​ട്ട് കൂ​ടി; കേ​ര​ള​ത്തി​ലാ​കെ 34 തീവ്രബാധിത പ്രദേശങ്ങൾ

വ​യ​നാ​ട്ടി​ല്‍ ഒ​രു ഹോ​ട്ട്സ്പോ​ട്ട് കൂ​ടി; കേ​ര​ള​ത്തി​ലാ​കെ 34 തീവ്രബാധിത പ്രദേശങ്ങൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ഒ​രു പു​തി​യ ഹോ​ട്ട് സ്പോ​ട്ട് കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി. വ​യ​നാ​ട് ജി​ല്ല​യി​ലെ നെ​ന്‍​മേ​നി​യെ​യാ​ണ് ഹോ​ട്ട്സ്പോ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ല്‍ ആ​കെ 34 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ...

കണ്ണൂര്‍ ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിലും ന്യൂ മാഹിയിലും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍; അതീവ ജാഗ്രതയോടെ വടക്കന്‍ ജില്ലകള്‍

ഇന്ന് പുതിയ ഹോട്ട്‌സ്പോട്ടുകളില്ല. കേരളത്തില്‍ ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രം; 56 പ്രദേശങ്ങളെ ഒഴിവാക്കിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ഹോട്ട്‌സ്പോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാത്രമല്ല 56 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍ ...

കണ്ണൂര്‍ ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിലും ന്യൂ മാഹിയിലും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍; അതീവ ജാഗ്രതയോടെ വടക്കന്‍ ജില്ലകള്‍

സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍: പൊതുഗതാഗതവും കൂട്ടംകൂടുന്നതും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനതപുരം: റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ട് (കണ്ടയിന്‍മെന്റ് സോണ്‍) പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. ഹോട്ട്സ്പോട്ടുകള്‍ ...

രാജ്യത്ത് ഒരാള്‍ക്കുകൂടി കൊറോണ ബാധ: രോഗബാധിതര്‍ മൂന്നായി, നേരിടാൻ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ

‘കേന്ദ്രം നിശ്ചയിച്ച ഹോട്ട്‌സ്‌പോട്ടുകള്‍ കേരളത്തിന് സ്വന്തം നിലയ്ക്ക് മാറ്റാനാവില്ല’: നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഹോട്ട്‌സ്‌പോട്ടുകള്‍ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കേരളത്തിലെ ...

മലപ്പുറത്ത് കോവിഡ്-19 ബാധിതന്റെ മകൻ വിലക്ക് ലംഘിച്ചു : സമ്പർക്കം നടത്തിയത് 2000 പേരുമായി

കൊറോണ വ്യാപന സാധ്യത: സംസ്ഥാനത്തെ ഏഴ് ജില്ലകളെയും ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസർക്കാർ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കൊറോണ വ്യാപന സാധ്യതയുള്ള തീവ്രമേഖലകളുടെ (ഹോട്ട് സ്പോട്ട്) പട്ടികയില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ ഉള്‍പ്പെട്ടു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂ‍ര്‍, കാസ‍ര്‍കോട്, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist