വീട്ടമ്മയെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് അബ്ദുൽ റഹീം ഒളിവിൽ
പാലോട്: പെരിങ്ങമ്മലയിൽ വീട്ടമ്മയെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പെരിങ്ങമ്മല പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം (42) ആണ് കൊല്ലപ്പെട്ടത്. ഭർത്താവായ നെടുമങ്ങാട് വാളിക്കോട് പാറമുറ്റത്ത് ...