house

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി രണ്ടുലക്ഷത്തോളം വീടുകൾ നിർമിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി രണ്ടുലക്ഷത്തോളം വീടുകൾ നിർമിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

ഡല്‍ഹി: കേന്ദ്ര ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) യുടെ കീഴിൽ മഹാലാഷ്ട്രയില്‍ രണ്ടുലക്ഷത്തോളം വീടുകൾ നിർമിക്കാനൊരുങ്ങുന്നു. ഇതിന് 60 പദ്ധതികൾക്കു സംസ്ഥാന സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. ...

രാജീവ് വധക്കേസിലെ ഏഴാം പ്രതി സി പി ഉദയഭാനുവിന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ്

കൊച്ചി: അങ്കമാലിയിലെ റിയര്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്‍റെ കൊലപാതകക്കേസിലെ ഏഴാംപ്രതി അഡ്വക്കേറ്റ് സി പി ഉദയഭാനുവിന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ്. തൃപ്പൂണിത്തുറയിലെ വീട്ടിലും കൊച്ചിയിലെ ഓഫീസിലുമാണ് അന്വേഷണുദ്യോഗസ്ഥനായ ...

പെട്രോളും ഡീസലും ഇനി വീട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ഡല്‍ഹി: പെട്രോളും ഡീസലും ഇനി വീട്ടുപടിക്കല്‍ എത്തിക്കുമെന്ന് കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ഹോം ഡെലിവെറി സാധ്യതമാക്കുക എന്ന് ട്വിറ്ററിലൂടെയാണ് ...

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനിതയുടെ വീട്ടില്‍ അനുശോചനവുമായി വിജയ്

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനിതയുടെ വീട്ടില്‍ അനുശോചനവുമായി വിജയ്

ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനിതയുടെ കുടുംബത്തിലെത്തി നടന്‍ വിജയ് അനുശോചനമറിയിച്ചു. അനിതയുടെ അച്ഛനുമായി സംസാരിച്ച വിജയ് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.  സാമ്പത്തികമോ, അല്ലാതെയോ ...

ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ ആക്രമണം

കൂത്തുപറമ്പ്: നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ ആക്രമണം. കൂത്തുപറമ്പിനടുത്ത് പൂക്കോടുള്ള വീടിന് മേലാണ് അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചത്. കഴിഞ്ഞ രാത്രി വൈകിയാണ് സംഭവം എന്നാണ് സൂചന. ...

കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറിയുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറി വിജയ് മുല്‍ഗന്ദിന്‍റെ വീടുകളില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഉൗര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ വീടുകളില്‍ ആദായനികുതി ...

യുവമോര്‍ച്ച നേതാവിന്റെ വീടിന്റെ പൂമുഖത്തു റീത്തുവച്ചു ഭീഷണി

യുവമോര്‍ച്ച നേതാവിന്റെ വീടിന്റെ പൂമുഖത്തു റീത്തുവച്ചു ഭീഷണി

ആലുവ: കഞ്ചാവു വില്‍പനക്കെതിരെ പൊലീസില്‍ പരാതിപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ വീടിന്റെ പൂമുഖത്തു റീത്തുവച്ചു ഭീഷണി. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി വൈശാഖ് രവീന്ദ്രന്റെ തേവയ്ക്കലിലെ വീട്ടിലാണു പുലര്‍ച്ചെ റീത്ത് ...

തൃശ്ശൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ നിന്നും ബോംബ് ശേഖരം പിടികൂടി

തൃശൂര്‍: പെരിങ്ങോട്ട് ശശിയുടെ മകന്‍ പക്രു എന്ന നീധീഷിന്റെ വീട്ടില്‍ നിന്നുമാണ് ഇരുപതോളം ബോംബുകള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം നെടുമ്പാളില്‍ നടന്ന ബോംബാക്രമണത്തിലെ ഒന്നാം പ്രതിയാണ് നിധീഷ്. ...

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ സംഘം രാജേഷിന്റെ വീട് സന്ദര്‍ശിക്കും

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്ന സിപിഎം അക്രമങ്ങള്‍ അന്വേഷിക്കാനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ സംഘം ഇന്ന് കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ വീട് സന്ദര്‍ശിക്കും. രാജേഷിന്റെ ...

ജെയ്‌റ്റലി കേരളത്തില്‍, രാജേഷിന്റെ വീട് സന്ദർശിച്ചു

ജെയ്‌റ്റലി കേരളത്തില്‍, രാജേഷിന്റെ വീട് സന്ദർശിച്ചു

തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റലി തിരുവനന്തപുരത്ത് എത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, എം.പിമാരായ നളിൻകുമാർ കട്ടീൽ, രാജീവ് ചന്ദ്രശേഖർ, റിച്ചാർഡ് ഹേ, ഒ. രാജഗോപാൽ ...

കർണാടക മന്ത്രിയുടെ വീട്ടിലെ റെയ്ഡ്, വെളിപ്പെടുത്താത്ത 300 കോടിയുടെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു

ബംഗളൂരു: കർണാടക ഊർജമന്ത്രി ശിവകുമാറിന്റെ വീട്ടിൽ നാല് ദിവസമായി തുടർന്നുവന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്‌ഡ് അവസാനിച്ചു. 15 കോടി രൂപയുടെ ആഭരണങ്ങളടക്കം 300 കോടിയുടെ വെളിപ്പെടുത്താത്ത ...

വിനായകന്റെ വീട് സന്ദര്‍ശിച്ചു; സിബിഐക്ക് കത്തയയ്ക്കുമെന്ന് ദേശീയ പട്ടികജാതി കമ്മിഷന്‍ വൈസ് ചെയര്‍മാര്‍ എല്‍.മുരുകന്‍

വിനായകന്റെ വീട് സന്ദര്‍ശിച്ചു; സിബിഐക്ക് കത്തയയ്ക്കുമെന്ന് ദേശീയ പട്ടികജാതി കമ്മിഷന്‍ വൈസ് ചെയര്‍മാര്‍ എല്‍.മുരുകന്‍

തൃശൂര്‍: ഏങ്ങണ്ടിയൂര്‍ ചക്കാണ്ടന്‍ കൃഷ്ണദാസ് മകന്‍ വിനായകന്‍ പാവറട്ടി പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സിബിഐക്ക് കത്തയയ്ക്കുമെന്ന് ദേശീയ പട്ടികജാതി കമ്മിഷന്‍ വൈസ് ...

യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ റെയ്ഡ്, കള്ളനോട്ടടിക്കുന്ന യന്ത്രവും കള്ളനോട്ടും കണ്ടെടുത്തു

യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ റെയ്ഡ്, കള്ളനോട്ടടിക്കുന്ന യന്ത്രവും കള്ളനോട്ടും കണ്ടെടുത്തു

തൃശൂര്‍: തൃശൂരില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ടടിക്കുന്ന യന്ത്രവും കണ്ടെടുത്തു. ശ്രീനാരായണപുരം ഏരാശേരി രാജേഷിന്റെ വീട്ടില്‍ നടന്ന റെയ്ഡിലാണ് ...

കോഴിക്കോട് ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബാക്രമണം

കോഴിക്കോട്: കേഴിക്കോട് വീണ്ടും ബോംബാക്രമണം. കോഴിക്കോട് നാദാപുരത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേര്‍ക്കു അക്രമിസംഘം ബോംബെറിഞ്ഞു. നാദാപുരം മണ്ഡലം സെക്രട്ടറി രഞ്ജിത്തിന്റെ വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ...

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റിന്‍റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവിന്റെ വീടിന് നേരെ ബോംബേറ്. രാത്രി 10 മണിയോടെയായിരുന്നു കോഴിക്കോട് നരിപ്പറ്റയിലെ വീടിന് നേരെ ബോംബേറ് ഉണ്ടായത്. ബോംബേറില്‍ ...

അഴിമതിയാരോപണം: കേജ്രിവാളിന്‍റെ വസതിയിലേക്ക് മാർച്ച് നടത്തി ബിജെപി യുവജന വിഭാഗം 

അഴിമതിയാരോപണം: കേജ്രിവാളിന്‍റെ വസതിയിലേക്ക് മാർച്ച് നടത്തി ബിജെപി യുവജന വിഭാഗം 

ഡൽഹി: അഴിമതിയാരോപണം ഉയർന്നതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റെ വസതിയിലേക്ക് ബിജെപി യുവജന വിഭാഗം പ്രവർത്തകർ മാർച്ച് നടത്തി. കേജ്രിവാൾ രാജിവയ്ക്കണമെന്നും മന്ത്രി സത്യേന്ദ്ര ജയിനെ ...

32 വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ച വീട്ടിലേക്ക് മോഹന്‍ലാല്‍ വീണ്ടുമെത്തി

32 വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ച വീട്ടിലേക്ക് മോഹന്‍ലാല്‍ വീണ്ടുമെത്തി

പത്തനംതിട്ട: 32 വര്‍ഷങ്ങള്‍ക്കു ശേഷം കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ നിറയുന്ന ഇലന്തൂരിലെ ജന്മവീട്ടിലേക്ക് മോഹന്‍ലാല്‍ വീണ്ടുമെത്തി. തന്റെ പുതിയ ചിത്രമായ 'വില്ലന്റെ' ചിത്രീകരണത്തിനിടയിലെ ഇടവേളയില്‍ സംവിധായകനും ബന്ധുവുമായ ബി. ...

മുലായത്തിന്റെ വീട്ടില്‍ വൈദ്യുതി വകുപ്പിന്റെ റെയ്ഡ്; വൈദ്യുതി ഉപയോഗത്തില്‍ വ്യാപക ക്രമക്കേട്, ഉപയോഗിക്കുന്നത് അനുവദിച്ചതിനെക്കാള്‍ എട്ടിരട്ടിയോളം അധികവൈദ്യുതി

ലക്‌നൗ: യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ വീട്ടില്‍ വൈദ്യുതി വകുപ്പിന്റെ റെയ്ഡ്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മുലായത്തിന്റെ വസതിയില്‍ വൈദ്യുതി ഉപയോഗത്തില്‍ ...

കമല്‍ഹാസന്റെ വീട്ടില്‍ തീപിടിത്തം

ചെന്നൈ: ചലച്ചിത്ര താരം കമല്‍ഹാസന്റെ ചെന്നൈയിലെ വീട്ടില്‍ തീപിടിത്തം. ആള്‍വാര്‍പ്പേട്ടയിലെ കമല്‍ഹാസന്റെ വീട്ടിലാണ് ശനിയാഴ്ച പുലര്‍ച്ചെയോടെ തീപിടിത്തമുണ്ടായത്. സംഭവ സമയത്ത് കമല്‍ഹാസന്‍ വീട്ടിലുണ്ടായിരുന്നു. കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം ...

തമിഴ്‌നാട് ആരോഗ്യ മന്ത്രിയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

തമിഴ്‌നാട് ആരോഗ്യ മന്ത്രിയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ചെന്നൈ: തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി ഡോ. വിജയഭാസ്‌കറിന്റെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വിജയഭാസ്‌കറിന്റേയും അടുത്ത ബന്ധുക്കളുടേയും വീടുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഏപ്രില്‍ 12ന് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist