തീര്‍ത്ഥാടനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത്: വൈദികനുള്‍പ്പടെ പത്ത് പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: ജോര്‍ദ്ദാന്‍ തീര്‍ത്ഥാടനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയെന്ന പരാതിയില്‍ വൈദികനുള്‍പ്പടെ പത്ത് പേര്‍ക്കെതിരെ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ ചാന്സിലസ് ഫെമസെന്ന ...