‘ആത്മനിര്‍ഭര്‍ ഭാരതിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള സുപ്രധാന നേട്ടം’; ഡി.ആര്.ഡി.ഒയെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിങ്
ഭുവനേശ്വര്‍: യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ നിർമിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്തതിന് പിന്നാലെ ഡി.ആര്.ഡി.ഒയെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധമന്ത്രി ...