ഐഫോണ്‍ കാമറയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നത് 800 ആളുകള്‍
എഞ്ചിനീയര്‍മാരും മറ്റു സ്‌പെഷ്യലിസ്റ്റുകളുമടക്കം 800 പേരുടെ ടീമാണ് ഐഫോണ്‍ കാമറയ്ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നതെന്ന് ആപ്പിള്‍ കമ്പനി. ഒരു ഐഫോണ്‍ കാമറ മൊഡ്യൂളില്‍ ഇരുനൂറിലേറെ വ്യത്യസ്ത പാര്‍ട്ടുകള്‍ ...