“തെറ്റായ മെസേജുകളുടെ ഉറവിടം കണ്ടെത്തണം. ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണം”: വാട്‌സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍
വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങള്‍ ജനക്കൂട്ടത്തിന്റെയിടയില്‍ രോഷം പരത്തുന്ന സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍ തെറ്റായ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ വാട്‌സാപ്പിനോട് കേന്ദ്രം പറഞ്ഞു. വാട്‌സാപ്പ് തലവന്‍ ക്രിസ് ഡാനിയല്‍സ് ...