idukki dam

ഇടുക്കി ഡാം തുറന്നു; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, മുഖ്യമന്ത്രി ഉന്നതതല യോ​ഗം വിളിച്ചു

ഇടുക്കി ചെറുതോണി ഡാം തുറന്നു; സെക്കന്റിൽ പുറത്തേക്കൊഴുക്കുന്നത് 40000 ലിറ്റർ വെള്ളം, പെരിയാറിന്റെ ഇരുകരകളിലും ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി ചെറുതോണി ഡാം തുറന്നു. അഞ്ച് ഷട്ടറുകളിലെ മൂന്നാം ഷട്ടറാണ് തുറന്നിരിക്കുന്നത്. ഷട്ടർ 40 സെൻറീമീറ്റർ ഉയർത്തി സെക്കന്റിൽ 40000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ചെറുതോണി, പെരിയാർ ...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.95 ; അഞ്ച് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140.65 അടി; കനത്ത മഴ പെയ്താൽ ഷട്ടർ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140.65 അടിയായി ഉയർന്നു. നിലവിലെ റൂള്‍ കര്‍വനുസരിച്ച്‌ 141 അടി വെള്ളം അണക്കെട്ടില്‍ സംഭരിക്കാം. മഴ കനത്താല്‍ ഷട്ടര്‍ തുറക്കും. സെക്കന്‍ഡില്‍ ...

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2389.52 അടി

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2398.32 അടി ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2398.32 അടിയായി ഉയർന്നു. റൂള്‍ കര്‍വ് പ്രകാരം 2392.03 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍. 2399.03 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച അപകട സൂചനാ സംവിധാനങ്ങൾ പ്രവർത്തനരഹിതം; പരിഹാര നടപടികൾ സ്വീകരിക്കാതെ  കണ്ണടച്ച് സർക്കാർ

മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കുമെന്ന് അറിയിപ്പ്; സെക്കന്‍ഡില്‍ 3000 ഘനയടി വെള്ളം ഒഴുക്കും,​ ഇടുക്കി അണക്കെട്ടും തുറന്നേക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ തന്നെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്നാട് രണ്ട് തവണ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള ...

ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളമൊഴുക്കിവിടുന്നത് കുറച്ചു

ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു; വീണ്ടും റെഡ് അലര്‍‌ട്ട്

തിരുവനന്തപുരം : ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നത് നിമിത്തം വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റൂള്‍ കര്‍വ് അനുസരിച്ചാണ് അലര്‍ട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നത് എന്ന് ജില്ലാ ഭരണകൂടം ...

ഇടുക്കി ഡാം തുറന്നു; അതീവ ജാഗ്രതയിൽ പെരിയാർ തീരം

ഇടുക്കി ഡാം തുറന്നു; അതീവ ജാഗ്രതയിൽ പെരിയാർ തീരം

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ഡാം തുറന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ഡാം തുറക്കുന്നത്.  ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ഡാമിന്റെ ...

ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളമൊഴുക്കിവിടുന്നത് കുറച്ചു

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ തു​റ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്​ അ​ഞ്ചാം ത​വ​ണ; മുൻകരുതലായി ഭാഗികമായി തുറന്ന് ലോ​വ​ര്‍ പെ​രി​യാ​ര്‍, ഭൂ​ത​ത്താ​ന്‍​കെ​ട്ട്​ അണക്കെട്ടുക​ള്‍

തൊ​ടു​പു​ഴ: ജ​ല​നി​ര​പ്പ്​ പൂ​ര്‍​ണ സം​ഭ​ര​ണ ​ശേ​ഷി​യി​ലേ​ക്ക്​ എ​ത്തു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന്​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ തു​റ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്​ അ​ഞ്ചാം ത​വ​ണ. 1981 ഒ​ക്​​ടോ​ബ​ര്‍ 29, 1992 ഒ​ക്​​ടോ​ബ​ര്‍ 12, 2018 ആ​ഗ​സ്​​റ്റ്​ ഒമ്പത് ...

പമ്പ ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു ; ഇടുക്കി അണക്കെട്ട് രാവിലെ പതിനൊന്നിന് തുറക്കും

പമ്പ ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു ; ഇടുക്കി അണക്കെട്ട് രാവിലെ പതിനൊന്നിന് തുറക്കും

ഇടുക്കി: പരമാവധി സംഭരണശേഷിയിലെത്തിയ പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു. പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 25 മുതല്‍ 50 ക്യൂമെക്സ് വെള്ളം ...

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2389.52 അടി

ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് ; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 133 അടിയിലെത്തി

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.രാവിലെ ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയില്‍ എത്തിയിരുന്നു. ഇത് കണത്തിലെടുത്താണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡങ്ങളനുസരിച്ച്‌ ...

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2389.52 അടി

ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ബ്ലൂ അലര്‍ട്ട് പ്രഖാപിച്ചു; ആശങ്ക വേണ്ടെന്ന് കെ എസ് ഇ ബി

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 2390.86 അടിയായി ഉയര്‍ന്നു. 2403 അടിയാണ് പരമാവധി സംഭരണ പരിധി. ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ ബ്ളൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ...

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇടുക്കി അണക്കെട്ടിന് മുകളിലേക്ക് കാർ ഓടിച്ച് കയറ്റി; ആലുവ സ്വദേശിക്കെതിരെ കേസെടുത്തു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തുന്നുവെന്ന് അധികൃതര്‍, ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

സംഭരണിയിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചു. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ...

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇടുക്കി അണക്കെട്ടിന് മുകളിലേക്ക് കാർ ഓടിച്ച് കയറ്റി; ആലുവ സ്വദേശിക്കെതിരെ കേസെടുത്തു

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇടുക്കി അണക്കെട്ടിന് മുകളിലേക്ക് കാർ ഓടിച്ച് കയറ്റി; ആലുവ സ്വദേശിക്കെതിരെ കേസെടുത്തു

ഇടുക്കി അണക്കെട്ടിനു മുകളിലേക്കു സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കാർ ഓടിച്ച് കയറ്റി. ഇന്നലെ രണ്ടോടെ അണക്കെട്ടിൽ സന്ദർശകരുടെ തിരക്കുള്ള സമയത്തായിരുന്നു സംഭവം.കാർ ഓടിച്ചിരുന്ന ആലുവ തോട്ടുമുഖം കടവത്ത് ...

ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളമൊഴുക്കിവിടുന്നത് കുറച്ചു

‘ഇടുക്കിയിലെ ഡാമുകളില്‍ ഇന്ന് അപകടസൈറൺ മുഴങ്ങും’; പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ജില്ലാകലക്ടര്‍

ഇടുക്കിയിലെ ഡാമുകളില്‍ ഇന്ന് സൈറണ്‍ ട്രയല്‍റണ്‍ നടത്തും. ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടി ഇടുക്കിയിലെ ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ...

ഇടുക്കി ഡാം തുറന്നു. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി ഡാം തുറന്നു. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളമാണ് ഇതുവഴി പുറത്തേക്കൊഴുകുന്നത്. ഷട്ടര്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ...

ജലനിരപ്പ് താഴ്ന്നു ; ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു .

ഇടുക്കി അണക്കെട്ട് നാളെ രാവിലെ തുറക്കും

രാവിലെ ആറു മണിക്ക് ഒരു ഷട്ടര്‍ ഉയര്‍ത്തി 50 ഘനമീറ്റര്‍ ജലം പുറത്തേക്ക് വിടാനാണ് തീരുമാനം . ജലനിരപ്പ് 2387 അടിയിലേക്ക് ഉയര്‍ന്നിരുന്നു . ഇതിനു പിന്നാലെ ...

ജലനിരപ്പ് താഴ്ന്നു ; ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു .

ജലനിരപ്പ് താഴ്ന്നു ; ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു .

ഒരുമാസത്തോളമായി തുറന്നു വെച്ചിരുന്ന ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു . ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ അടച്ചത് . 2391 അടിയാണ് നിലവിലെ ഇടുക്കി ഡാമിലെ ...

ഇടുക്കിയില്‍ പുതിയൊരു വൈദ്യുതി നിലയത്തിനായി നീക്കം ; ഡാമിലെ ജലം പരമാവധി ഉപയോഗപ്പെടുത്താന്‍ വൈദ്യുതിവകുപ്പ്

ഇടുക്കിയില്‍ പുതിയൊരു വൈദ്യുതി നിലയത്തിനായി നീക്കം ; ഡാമിലെ ജലം പരമാവധി ഉപയോഗപ്പെടുത്താന്‍ വൈദ്യുതിവകുപ്പ്

Google Search Image ഇടുക്കി അണക്കെട്ടിലെ വെള്ളം പ്രയോജനപ്പെടുത്തി കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഒരു വൈദ്യുതി നിലയം കൂടി നിര്‍മ്മിക്കുന്നതിന് ആലോചന തുടങ്ങി . ഇതിനുള്ള പദ്ധതി ...

ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളമൊഴുക്കിവിടുന്നത് കുറച്ചു

ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളമൊഴുക്കിവിടുന്നത് കുറച്ചു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ ഇവിടെ നിന്നും ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കുറച്ചു. 2401.50 അടിയാണ് ജലനിരപ്പ്. ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ...

റോഹിംഗ്യകളുടെ നുഴഞ്ഞ് കയറ്റം തടയാന്‍ കേന്ദ്രം: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെ വിന്യസിച്ചുവെന്ന് രാജ്‌നാഥ് സിംഗ്

‘കേരളത്തിന് എല്ലാസഹായവും നല്‍കും. പിണറായി വിജയനുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല’: രാജ്നാഥ് സിംഗ് ഞായറാഴ്ച കേരളത്തിലേക്ക്

മഴക്കെടുതിയില്‍ വലി നാശനഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്ന് മന്ത്രിയോട് കേരളത്തിലെ ...

ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍  തുറന്നു

ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു

ജലനിരപ്പ് വര്‍ദ്ധിച്ചതിനെ തുറന്നു ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ ആണ് തുറന്നുവിട്ടിരിക്കുന്നത്.  50cm പൊക്കത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഷട്ടറിലൂടെ ഒഴുകുന്നത്. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist