വെടിയേറ്റ് വീണ കര്‍ഷകന്റെ നെഞ്ചില്‍ കയറി ചാടിയും അടിച്ചും മര്‍ദ്ദനം; ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍, അടിയന്തിര ഇടപെടൽ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ നിര്‍ദേശപ്രകാരം
അസമിലെ സിപാജാറില്‍ പൊലീസിന്റെ വെടിയേറ്റു വീണ കര്‍ഷകന്റെ നെഞ്ചില്‍ കയറി ചാടിയും അടിച്ചും മര്‍ദിച്ച ഫോട്ടോ ഗ്രാഫറെ അറസ്റ്റ് ചെയ്തു. ബിജോയ് ബോനിയ ഫോട്ടോ ഗ്രാഫറെ അസം ...