ആര്യന് ഖാനുള്‍പ്പെട്ട മയക്കുമരുന്ന് കേസ്; നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ എന്‍സിബി റെയ്ഡ്
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെട്ട ആഢംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിനിമ നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ മുംബൈ ബാന്ദ്രയിലെ ...