കുടുംബ വഴക്ക്; ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് കിണറ്റില്‍ ചാടിയ യുവതിയും കുഞ്ഞും മരിച്ചു
കിളിമാനൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ശരീരത്തില്‍ മുളകുപൊടി കലര്‍ത്തിയ ആസിഡ് ഒഴിച്ച് കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടിയ യുവതിയും മകനും മരിച്ചു. പുളിമാത്ത് പഞ്ചായത്തില്‍ കൊടു വഴന്നൂര് ...