income tax

തട്ടിപ്പുകാരെ വട്ടമിട്ട് പിടിച്ച് കേന്ദ്രം, ജീവനക്കാരില്‍ നിന്ന് പിരിച്ച കോടികള്‍ ആദായനികുതി വകുപ്പിലേക്ക് നല്‍കാതെ തട്ടിപ്പു നടത്തിയ 447 കമ്പനികള്‍ക്കെതിരെ കേസ്

തട്ടിപ്പുകാരെ വട്ടമിട്ട് പിടിച്ച് കേന്ദ്രം, ജീവനക്കാരില്‍ നിന്ന് പിരിച്ച കോടികള്‍ ആദായനികുതി വകുപ്പിലേക്ക് നല്‍കാതെ തട്ടിപ്പു നടത്തിയ 447 കമ്പനികള്‍ക്കെതിരെ കേസ്

  ജീവനക്കാരില്‍ നിന്നും 3200 കോടിയോളം രൂപ നികുതി ഇനത്തില്‍ പിരിച്ചിട്ട് അദായ നികുതി വകുപ്പിലേക്ക് നല്‍കാതെ തട്ടിപ്പ് നടത്തിയ 447 കമ്പനികള്‍ക്കെതിരെ വകുപ്പ് കടുത്ത നടപടികളിലേക്ക്. ...

പ്രത്യക്ഷ നികുതി വരുമാനത്തില്‍ കോളടിച്ച് കേന്ദ്രം, കോര്‍പ്പറേറ്റ് നികുതിയില്‍ 19.2 ശതമാനം വളര്‍ച്ച, പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കേന്ദ്ര പദ്ധതികള്‍ക്ക് ശക്തി പകരും

പ്രത്യക്ഷ നികുതി വരുമാനത്തില്‍ കോളടിച്ച് കേന്ദ്രം, കോര്‍പ്പറേറ്റ് നികുതിയില്‍ 19.2 ശതമാനം വളര്‍ച്ച, പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കേന്ദ്ര പദ്ധതികള്‍ക്ക് ശക്തി പകരും

പ്രത്യക്ഷ നികുതി വരുമാനത്തില്‍ പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കൈവരിച്ച് കേന്ദ്ര സര്‍ക്കാര്‍. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജനുവരി വരെ ആദായ നികുതി വരവ് ഉള്‍പ്പടെയുള്ള ...

നികുതി വെട്ടിപ്പ്, ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളില്‍ പരിശോധന നടത്തി ആദായ നികുതിവകുപ്പ്

ബിറ്റ്‌കോയിന്‍; ഇടപാടുകാര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ഡല്‍ഹി: ബിറ്റ്‌കോയിന്‍ ഇടപാടുകാര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ ഇടപാട് നടത്തുന്ന എക്‌സ്‌ചേഞ്ചുകളില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലൂടെ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച് നൂറുകണക്കിനുപേര്‍ക്കാണ് ...

50 വര്‍ഷം പഴക്കമുള്ള ആദായനികുതി നിയമം പൊളിച്ചെഴുതാന്‍ കേന്ദ്രം, സാധാരണക്കാര്‍ക്ക് ഗുണകരമാകും

50 വര്‍ഷം പഴക്കമുള്ള ആദായനികുതി നിയമം പൊളിച്ചെഴുതാന്‍ കേന്ദ്രം, സാധാരണക്കാര്‍ക്ക് ഗുണകരമാകും

സാമ്പത്തീക പരിഷക്കരണങ്ങള്‍ക്ക് പിറകെ രാജ്യത്തെ ആദായ നികുതി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആദായ നികുതി നിയമത്തിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കുന്നതിന് ധനമന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ചു. ...

പൂഴ്ത്തിവെയ്ക്കുന്നതായി സൂചന, ഉള്ളി വ്യാപാരികളുടെ ഗോഡൗണുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

പൂഴ്ത്തിവെയ്ക്കുന്നതായി സൂചന, ഉള്ളി വ്യാപാരികളുടെ ഗോഡൗണുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

  പൂനെ: പ്രമുഖ ഉള്ളി വ്യാപാരികളുടെ ഗോഡൗണുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസിക്കിലെ ലസല്‍ഗോണിലെ 25 ഇടങ്ങളിലായിരുന്നു റെയ്ഡ്. ...

‘നോട്ട് അസാധുവാക്കല്‍ കാലത്ത് ക്യൂ നിന്ന് കഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവ് എടിഎം വീട്ടിലെത്തിച്ചോ?’ ആദായനികുതി വകുപ്പ് കോടികള്‍ പിടിച്ചെടുത്ത നേതാവിനു പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

‘നോട്ട് അസാധുവാക്കല്‍ കാലത്ത് ക്യൂ നിന്ന് കഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവ് എടിഎം വീട്ടിലെത്തിച്ചോ?’ ആദായനികുതി വകുപ്പ് കോടികള്‍ പിടിച്ചെടുത്ത നേതാവിനു പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

നോട്ട് നിരോധന കാലത്ത് 2000നു വേണ്ടി ക്യൂ നിന്ന കഷ്ടപ്പാടിനെ പറ്റി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവും കര്‍ണാകയിലെ ഊര്‍ജ്ജ വകുപ്പ് മന്ത്രിയുമായ ഡി ശിവകുമാറിന്റെ ...

ഒരു സെല്‍ഫി മതി നിങ്ങളെ പിടികൂടാന്‍, നികുതി വെട്ടിപ്പുകാരെ പിടിക്കാന്‍ പുതിയ സാധ്യതകള്‍ തേടി ആദായ നികുതി വകുപ്പ്

ഡല്‍ഹി: ഒരു വ്യക്തിയുടെ വരുമാനം പരിശോധിക്കാന്‍ നിലവില്‍ പിന്തുടരുന്ന ബാങ്ക് അക്കൗണ്ട് പരിശോധന ഉള്‍പ്പടെയുള്ള പരമ്പരാഗത രീതികള്‍ വിട്ട് പുതിയ സാധ്യതകള്‍ തേടി ആദായ നികുതി വകുപ്പ്. അതിനായി വ്യക്തികളുടെ ...

‘അമ്മ’ താരനിശയുടെ മറവില്‍ വന്‍നികുതി വെട്ടിപ്പ് നടത്തി:  സിനിമാ രംഗത്ത് പിടിമുറുക്കി ആദായനികുതിവകുപ്പ്

‘അമ്മ’ താരനിശയുടെ മറവില്‍ വന്‍നികുതി വെട്ടിപ്പ് നടത്തി: സിനിമാ രംഗത്ത് പിടിമുറുക്കി ആദായനികുതിവകുപ്പ്

കൊച്ചി: താര സംഘടനയായ 'അമ്മ' താര നിശയുടെ മറവില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ്. താര നിശകള്‍ക്കായി കിട്ടിയ എട്ട് കോടിയിലധികം രൂപയുടെ പ്രതിഫലം ...

സഹകരണസംഘങ്ങളിലെ കള്ളപ്പണ നിക്ഷേപം: രണ്ട് ലക്ഷത്തോളം പേര്‍ക്ക് നോട്ടിസയക്കാന്‍ ആദായനികുതി വകുപ്പ്, 10000 കോടിയിലധികം കള്ളപ്പണമുണ്ടെന്ന് പ്രാഥമിക കണ്ടെത്തല്‍

തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ രണ്ട് ലക്ഷം നിക്ഷേപകര്‍ക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെത്തിയ കണക്കില്‍പ്പെടാത്ത വന്‍ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ...

നോട്ട് അസാധുവാക്കലിന് ശേഷം വന്‍ തുക നിക്ഷേപിച്ചു, 5.56 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പിന്റെ സൂക്ഷ്മ പരിശോധനയില്‍

ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം സംശയകരമായ സാഹചര്യത്തില്‍ വന്‍ തുകകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവരെ പിടികൂടാന്‍ നീക്കങ്ങള്‍ തുടങ്ങി ആദായ നികുതി വകുപ്പ്. രാജ്യത്തെ വിവിധ ബാങ്കുകളിലായുള്ള ...

നികുതി വെട്ടിപ്പുകാരെ വെളിപ്പെടുത്താന്‍ പുതിയ വെബ്സൈറ്റുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: നികുതിദായകരെ സഹായിക്കാനും നികുതി വെട്ടിപ്പുകാരെ കണ്ടെത്തി അവരുടെ പട്ടിക തുക സഹിതം പ്രസിദ്ധീകരിക്കാനും പുതിയ വെബ്സൈറ്റ് ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ആത്മാര്‍ഥമായി നികുതി അടയ്ക്കുന്നവരെ സഹായിക്കാനാണ് ഓപ്പറേഷന്‍ ...

പരിശോധനകള്‍ കര്‍ശനമാക്കി ആദായ നികുതി വകുപ്പ്; കോഴിക്കോട് 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കോഴിക്കോട്: നോട്ട് അസാധുവാക്കിയ നടപടിയ്ക്ക് പിന്നാലെ പരിശോധനകള്‍ കര്‍ശനമാക്കി ആദായ നികുതി വകുപ്പ്. കോഴിക്കോട് സ്റ്റീല്‍സ് ഗ്രൂപ്പായ കള്ളിയത്ത് സ്റ്റീല്‍സിന്റെ ഷോറുമുകളില്‍ മാത്രം നടത്തിയ പരിശോധനയില്‍ 200 ...

കോണ്‍ഗ്രസ് എം.എല്‍.എയില്‍ നിന്നും 120 കോടി രൂപയും 10 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്ത് ആദായനികുതിവകുപ്പ്

കോണ്‍ഗ്രസ് എം.എല്‍.എയില്‍ നിന്നും 120 കോടി രൂപയും 10 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്ത് ആദായനികുതിവകുപ്പ്

ബംഗലുരു: കര്‍ണ്ണാടകയില്‍ ഹൊസ്‌കോട്ട്  കോണ്‍ഗ്രസ് എം.എല്‍.എ  എം.ടി.ബി നാഗരാജിന്റെ ഉടമസ്ഥതയിലുളള വിവിധ കെട്ടിടങ്ങളിലായി വ്യാഴാഴ്ച്ച മുതല്‍ ആദായനികുതിവകുപ്പ് നടത്തി വന്ന പരിശോധനയില്‍ 120 കോടി രൂപയും, 10 ...

നികുതി വെട്ടിപ്പ്; സാനിയ മിര്‍സയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

നികുതി വെട്ടിപ്പ്; സാനിയ മിര്‍സയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തെലങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിതയായപ്പോള്‍ പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്ക് നികുതി ...

നോട്ട് അസാധുവാക്കല്‍; രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ലെന്ന് ആദായ നികുതി വകുപ്പ്

ഡല്‍ഹി: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷമുള്ള രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ലെന്ന് ആദായ നികുതി വകുപ്പ്. നികുതി റിട്ടേണുകളില്‍ വ്യക്തതയില്ലെങ്കില്‍ മാത്രമേ ഇത്തരം ...

കേരളത്തിലെ സഹകരണ ബാങ്കുകളിലെ പാന്‍കാര്‍ഡ് ഇല്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ച് ആദായ നികുതി വകുപ്പ്

ഡല്‍ഹി: കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലെ പാന്‍കാര്‍ഡ് ഇല്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ച് ആദായ നികുതി വകുപ്പ്. കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകളില്‍ ആരംഭിച്ച അന്വേഷണം ...

സംശയാസ്പദമായ തരത്തില്‍ നിക്ഷേപം; 18 ലക്ഷം അക്കൗണ്ടുകള്‍ നിരീക്ഷണത്തിലെന്ന് ആദായ നികുതി വകുപ്പ്

ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം വിവിധ ബാങ്കുകളിലായി 18 ലക്ഷം അക്കൗണ്ടുകളില്‍ സംശയാസ്പദമായ തരത്തില്‍ നിക്ഷേപം നടന്നതായി ആദായ നികുതി വകുപ്പ്. ഇവ നിരീക്ഷണത്തിലാണെന്ന് ആദാവനികുതിവകുപ്പ് വ്യക്തമാക്കി. ...

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായ നികുതി ഇളവ് സുപ്രീം കോടതി ശരിവെച്ചു; ഇളവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായ നികുതി ഇളവ് നല്‍കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. ഇത് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ ...

റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് കൈമാറാത്ത നോട്ട് പിടിച്ചെടുത്ത സംഭവത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു

ഡല്‍ഹി: നോട്ട് അസാധുവാക്കിയ ശേഷം പുതിയ നോട്ടുകള്‍ അനധികൃതമായി എത്തിച്ചു നല്‍കുന്ന വന്‍സംഘം രാജ്യത്ത് പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ...

നോട്ടു അസാധുവാക്കലിനുശേഷം 4 ലക്ഷം കോടി കള്ളപ്പണം ബാങ്കിലെത്തിയതായി ആദായനികുതി വകുപ്പ്

  ഡല്‍ഹി: നവംബര്‍ എട്ടിന് ശേഷം കണക്കില്‍പെടാത്ത നാല് ലക്ഷം കോടി രൂപയോളം ബാങ്കുകളില്‍ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ്. മൂന്നു ലക്ഷത്തിനും നാല് ലക്ഷം ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist