ഇന്ത്യയുമായുള്ള സമാധാനചര്‍ച്ചകള്‍ തുടരുമെന്ന് പാകിസ്ഥാന്
ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് സമാധാന ചര്‍ച്ചകളെ സംബന്ധിച്ച് പാക്ക് ഹൈക്കമ്മിഷണറുടെ പ്രസ്താവനയെ തള്ളി പാകിസ്ഥാന് രംഗത്ത്. ഇന്ത്യയുമായുള്ള സമാധാനചര്‍ച്ചകള്‍ തുടരുമെന്ന് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയം വക്താവ് നഫീസ് സക്കറിയ ...