india-new zealand t20

‘റാഞ്ചി’യിലും കിവീസിനെ തകർത്ത് ഇന്ത്യ : രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

‘റാഞ്ചി’യിലും കിവീസിനെ തകർത്ത് ഇന്ത്യ : രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

ന്യൂസിലാന്റിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. കിവീസ് മുന്നോട്ടുവെച്ച 154 റണ്‍സിന്റെ വിജയലക്ഷ്യം 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ...

അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ നി​രാ​ശ​പ്പെ​ടു​ത്താ​തെ അ​ര്‍​ധ​സെ​ഞ്ച്വ​റി​ നേടി രോ​ഹി​ത്; ആ​ശ്വാ​സ​ജ​യ​ത്തി​ന് കി​വീ​സി​ന് 164 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ നി​രാ​ശ​പ്പെ​ടു​ത്താ​തെ അ​ര്‍​ധ​സെ​ഞ്ച്വ​റി​ നേടി രോ​ഹി​ത്; ആ​ശ്വാ​സ​ജ​യ​ത്തി​ന് കി​വീ​സി​ന് 164 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

മൗണ്ട് മൗംഗനൂയി: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് 164 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ...

അര്‍ധ സെഞ്ച്വറിക്കരികെ രാഹുല്‍ പുറത്ത്; 100 പിന്നിട്ട് ഇന്ത്യ, സഞ്ജുവിന് ഇന്നും തിളങ്ങാനായില്ല

അര്‍ധ സെഞ്ച്വറിക്കരികെ രാഹുല്‍ പുറത്ത്; 100 പിന്നിട്ട് ഇന്ത്യ, സഞ്ജുവിന് ഇന്നും തിളങ്ങാനായില്ല

മൗണ്ട് മൗംഗനൂയി: ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. 33 പന്തില്‍ 45 റണ്‍സെടുത്ത കെ.എല്‍. രാഹുലിന്‍റെ വിക്കറ്റാണ് നഷ്ടമായത്. രണ്ട് ...

ഇന്ത്യ-ന്യൂസിലാന്‍ഡ്  ടി20: അവസാന പരമ്പര മത്സരം നാളെ

ഇന്ത്യ-ന്യൂസിലാന്‍ഡ് ടി20: അവസാന പരമ്പര മത്സരം നാളെ

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് കളിയാരംഭിക്കുന്നത്. ആദ്യ നാലു മല്‍സരങ്ങളും ജയിച്ച ഇന്ത്യ ...

ഇന്ത്യ – ന്യൂസിലന്‍ഡ് മത്സരം റെക്കോര്‍ഡ്ബുക്കില്‍; ഇതാദ്യമായി ഒരു മത്സരത്തില്‍ അര്‍ധ സെഞ്ചുറി കടന്ന് അഞ്ച് പേര്‍

ഇന്ത്യ – ന്യൂസിലന്‍ഡ് മത്സരം റെക്കോര്‍ഡ്ബുക്കില്‍; ഇതാദ്യമായി ഒരു മത്സരത്തില്‍ അര്‍ധ സെഞ്ചുറി കടന്ന് അഞ്ച് പേര്‍

ഓക്ലാന്‍ഡ്: വെള്ളിയാഴ്ച നടന്ന ഇന്ത്യ ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യ ടി20 മത്സരം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി. മത്സരത്തില്‍ ഇരു ടീമുകളിലുമായി അഞ്ച് താരങ്ങള്‍ അര്‍ധ സെഞ്ചുറി ...

ശ്രേയസ് അയ്യര്‍ – മനീഷ് പാണ്ഡെ സഖ്യം വിജയത്തിലേക്കെത്തിച്ചു: ഈഡന്‍ പാര്‍ക്കില്‍ ആറു വിക്കറ്റിന് ന്യൂസീലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ

ശ്രേയസ് അയ്യര്‍ – മനീഷ് പാണ്ഡെ സഖ്യം വിജയത്തിലേക്കെത്തിച്ചു: ഈഡന്‍ പാര്‍ക്കില്‍ ആറു വിക്കറ്റിന് ന്യൂസീലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist