Tag: india news

ഇന്ത്യ-ശ്രീലങ്ക സഹകരണം ; നാല് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

ഇന്ത്യ-ശ്രീലങ്ക സഹകരണത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും  നാലു സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നു ...

പ്രധാനമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ വലിയ അന്തരമുണ്ട് ; ശശി തരൂര്‍

ജയ്പൂര്‍ : പ്രധാനമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വലിയ അന്തരത്തെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏത് രോഗവും കൃത്യമായി കണ്ടെത്താന്‍ ...

സ്വാതന്ത്ര്യസമര സേനാനി വീര്‍ സവാര്‍ക്കര്‍ക്ക് ഭാരത് രത്‌ന ബഹുമതി നല്‍കണമെന്ന് ശിവസേന

ഡല്‍ഹി : സ്വാതന്ത്ര്യസമര സേനാനി വീര്‍ സവാര്‍ക്കര്‍ക്ക് ഭാരത് രത്‌ന ബഹുമതി നല്‍കണമെന്ന ആവശ്യവുമായി ശിവസേന. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവസേന എം.പി സഞ്ജയ് റൗത്ത് പ്രധാനമന്ത്രി നരേന്ദ്ര ...

തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ഒരു സ്ത്രീയുള്‍പ്പടെ രണ്ട് മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഗോവിന്ദറാവുപേട്ടിനും തഡ്വായ്ക്കും ഇടയിലുള്ള വെങ്ങലാപൂരിലാണ് ആക്രമണമുണ്ടായതെന്ന് വാരാങ്കലിലെ റൂറല്‍ എസ്പി അംബര്‍ ...

ഹിന്ദിയാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ഭാഷയെന്ന് രാജ്‌നാഥ് സിങ്

ഡല്‍ഹി : ഹിന്ദിയാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ഭാഷയെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അതുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ഫയലുകളില്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ...

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. പൂഞ്ച് ജില്ലയിലെ ബാലാക്കോട്ട് സെക്ടറിലാണ് തിങ്കളാഴ്ച രാത്രിയില്‍ പാക് സൈന്യം വെടിവയ്പ് നടത്തിയത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ ...

വി.എം.സുധീരനെതിരെ ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനു പരാതി നല്കി

ഡല്‍ഹി : കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ ഐ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതി നല്കി. സുധീരന്‍ ഏകപക്ഷീയമായ നിലപാട് എടുക്കുന്നുവെന്നും സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമാണ് പരാതി. ...

പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തെ ചെറുക്കാന്‍ ബിഎസ്എഫിനു പ്രത്യേക സങ്കേതിക വിദ്യ ഇല്ലെന്നു റിപ്പോര്‍ട്ട്

ഡല്‍ഹി : പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രണത്തെ നേരിടാന്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷസേനയായ ബിഎസ്എഫിനു വേണ്ടത്ര തയാറെടുപ്പുകളില്ലെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിനു വേണ്ടത്ര സങ്കേതിക ...

മുംബൈ നഗരത്തില്‍ പ്രഖ്യാപിച്ച ഇറച്ചിനിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

മുംബൈ : മുംബൈ നഗരത്തില്‍ പ്രഖ്യാപിച്ച ഇറച്ചിനിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജൈനമതക്കാരുടെ ഉപവാസം പ്രമാണിച്ച് ഈ മാസം 17 ന് മാംസവില്പന നിരോധിച്ചിരുന്നു. എന്നാല്‍  നിരോധനത്തിനെതിരെ ...

ധോണിയെ ദൈവരൂപത്തില്‍ ചിത്രീകരിച്ച പരസ്യചിത്രത്തിനെതിരെ സുപ്രീം കോടതിയുടെ സ്റ്റേ

ഡല്‍ഹി : പരസ്യചിത്രത്തില്‍ ധോണി  ബിസിനസ് ടുഡേ എന്ന മാഗസിനില്‍  ധോണിയെ ദൈവരൂപത്തില്‍ ചിത്രീകരിച്ച പരസ്യചിത്രത്തിനെതിരെ  കര്‍ണാടക ഹൈക്കോടതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമത്ത് നല്‍കിയ ഹര്‍ജിയാണ് സുപ്രീം ...

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സീറ്റ് തര്‍ക്കം പരിഹരിച്ചു ;160 ഇടത്ത് ബി.ജെ.പി മത്സരിക്കും

ഡല്‍ഹി : ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സീറ്റ് തര്‍ക്കം പരിഹരിച്ചു. ഇതു സംബന്ധിച്ച് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുമായി ധാരണയിലെത്തി. നിര്‍ണായകമായ ബീഹാര്‍ തിരഞ്ഞെടുപ്പിനുള്ള ...

കേരളീയരെപ്പോലെ തമിഴരും ഹിന്ദിയും സംസ്‌കൃതവും പഠിക്കണമെന്ന് കേന്ദ്രമന്ത്രി

ചെന്നൈ: തമിഴര്‍ ഹിന്ദിയും സംസ്‌കൃതവും പഠിക്കണമെന്ന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍. ആന്ധ്രക്കാര്‍ക്കും കേരളീയര്‍ക്കും ഹിന്ദി പഠിക്കാമെങ്കില്‍ എന്തുകൊണ്ട് തമിഴര്‍ക്കും ഹിന്ദി പഠിച്ചുകൂടായെന്നും അദ്ദേഹം ചോദിച്ചു. സംസ്‌കൃതം പഠിക്കാത്തതില്‍ തനിക്ക് ...

ആന്ധ്രാപ്രദേശില്‍ ലോറി മറിഞ്ഞു 16 പേര്‍ മരിച്ചു

വിജയവാഡ: ആന്ധ്രാപ്രദേശില്‍ ലോറി മറിഞ്ഞു 16 പേര്‍ മരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ദേശീയ പാത 214 കടന്നു പോകുന്ന ...

ശ്രീലങ്കന്‍ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

കൊളംബോ : ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായ ശേഷമുള്ള വിക്രമസിംഗെയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഇന്ത്യയിലെത്തുന്ന വിക്രമസിംഗെ പ്രധാനമന്ത്രി ...

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ട് രജൗറിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം വെടിവയ്പ് നടത്തിയത്. ...

ഹാര്‍ദിക് പട്ടേല്‍ ‘എതിര്‍ ദണ്ഡിയാത്ര’ ഉപേക്ഷിച്ചു

അഹമ്മദാബാദ് : ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തലവന്‍ ഹാര്‍ദിക് പട്ടേല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 'എതിര്‍ ദണ്ഡിയാത്ര' ഉപേക്ഷിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ അനുമതി തന്നില്ലെങ്കില്‍ വിലക്കുലംഘിച്ചും യാത്ര നടത്തുമെന്നു ...

രാജ്‌നാഥ് സിങ്ങിന്റെ അതിര്‍ത്തി സന്ദര്‍ശനം അടുത്തയാഴ്ച ആരംഭിയ്ക്കും

ഡല്‍ഹി : അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടുത്ത ആഴ്ച അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കും. ഇന്ത്യാ-പാക്, ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ അദ്ദേഹം ...

: Border Security Force (BSF) Director General DK Pathak and Pakistani Rangers Director General (Punjab), Major General Umar Farooq Burki shake hands after signing an agreement, at the end of the BSF-Pak Rangers Annual Meet at BSF headquarters in New Delhi on Saturday.Tribune photo.Mukesh Aggarwal

അതിര്‍ത്തിയില്‍ വാര്‍ത്താവിനിമയ ബന്ധം മെച്ചപ്പെടുത്താന്‍ ധാരണയായി

ഡല്‍ഹി : അതിര്‍ത്തിയില്‍ സമാധാനം സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വാര്‍ത്താവിനിമയ ബന്ധം മെച്ചപ്പെടുത്താന്‍ അതിര്‍ത്തിരക്ഷാ സേനയുടെയും (ബിഎസ്എഫ്) പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെയും ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. ...

പാര്‍ലമെന്റ് ആര്‍.എസ്.എസ് ശാഖയല്ലെന്ന് രാഹുല്‍ ഗാന്ധി

ഭുവനേശ്വര്‍ : പാര്‍ലമെന്റ് ആര്‍.എസ്.എസ് ശാഖയല്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ഥിരമായി പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നുവെന്ന സര്‍ക്കാറിന്റെ ആരോപണത്തിന് മറുപടിയായാണ് സര്‍ക്കാറിനും മോദിക്കുമെതിരെ ആരോപണങ്ങളുമായി രാഹുല്‍ രംഗത്തത്തെിയത്. ...

കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലും തീവണ്ടികള്‍ പാളംതെറ്റി നാലുപേര്‍ മരിച്ചു

ബെംഗളൂരു : കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലും തീവണ്ടികള്‍ പാളംതെറ്റി നാലുപേര്‍ മരിച്ചു. കലബുര്‍ഗിയില്‍ തുരന്തോ എക്‌സ്പ്രസും ഹിമാചലില്‍ വിനോദസഞ്ചാര തീവണ്ടിയുമാണ് പാളംതെറ്റിയത്. തുരന്തോ എക്‌സ്പ്രസ് യാത്രക്കാരില്‍ ആന്ധ്ര സ്വദേശികളായ ...

Page 2 of 38 1 2 3 38

Latest News