Tag: india news

‘കല്യാണ്‍’ പരസ്യം വംശീയാധിക്ഷേപം പ്രതികരണാവശ്യപ്പെട്ട് വനിത പ്രവര്‍ത്തകര്‍ ഐശ്വര്യ റായ്ക്ക് കത്ത് അയച്ചു

ഈ മാസം ചില ദേശീയ മാധ്യമങ്ങളില്‍ പ്രത്യാക്ഷപ്പെട്ട ഐഷ്വര്യറായിയുടെ ചിത്രം വര്‍ണവിവേചനം നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വനിത സംഘടന പ്രവര്‍ത്തകര്‍ നടി ഐശ്വര്യ റായ്ക്ക് തുറന്ന കത്തയച്ചത്. സര്‍വ്വാഭരണ വിഭൂഷിതയായ ...

നിതീഷ്‌കുമാര്‍ വെറും അനൗണ്‍സ്‌മെന്റ് മുഖ്യമന്ത്രിയെന്ന് ബിജെപി

പാട്‌ന : ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വെറുമൊരു അനൗണ്‍സ്‌മെന്റ് മിനിസ്റ്ററായി തരം താഴ്ന്നുവെന്ന് ബി ജെ പി ബിഹാര്‍ ഘടകം ആരോപിച്ചു. അധികാരത്തിലേറിയ നാള്‍മുതല്‍ പുതിയ ...

ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന ഹഫീസ് സയീദിനെ പോലുള്ള ഭൂതങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് കേന്ദ്രം

ഡല്‍ഹി: ഇന്ത്യയെ ഒന്നാം ശത്രുവെന്നു വിശേഷിപ്പിച്ച നിരോധിത ഭീകരസംഘടന ജമാഅത്തുദ്ദഅവ മേധാവി ഹഫിസ് മുഹമ്മദ് സയീദിന് സര്‍ക്കാര്‍ യോജിച്ച മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ ...

രാഹുലിന് മറുപടി പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍. എന്‍ഡിഎ കര്‍ഷകര്‍ക്കുള്ള ദുരിതാശ്വാസം നാല് ലക്ഷമായി ഉയര്‍ത്തിയെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: ഡല്‍ഹി: കര്‍ഷകര്‍ക്കായുള്ള സഹായം എന്‍ഡിഎ സര്‍ക്കാര്‍ നാല് ലക്ഷമായി ഉയര്‍ത്തിയെന്ന് പാര്‍ലമെന്റി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക ദുരിതാശ്വാസസഹായം ഒരു ലക്ഷത്തി ...

ബീഹാറില്‍ വാഹനാപകടത്തില്‍ ആറ് കുട്ടികള്‍ മരിച്ചു, മേഖലയില്‍ സംഘര്‍ഷം

പാട്‌ന: സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷയും മിനിവാനും തമ്മില്‍ കൂട്ടിയിടിച്ച് ആറ് കുട്ടികള്‍ മരിച്ചു. ബീഹാറിലെ സിവാന്‍ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കോച്ചിംഗ് ക്ലാസിലേക്ക് പോവുകയായിരുന്ന ...

മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാവപ്പെട്ടവര്‍ക്ക് വേണ്ടി :വെങ്കയ്യനായിഡു

ഡല്‍ഹി:മോദി സര്‍ക്കാര്‍ അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരല്ലെന്നും പാവപ്പെവരുടെ സര്‍ക്കാരാണെന്നും പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു. മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ പിന്തുണയ്ക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു വെങ്കയ്യ ...

പുതിയ ജനറല്‍ സെക്രട്ടറിയെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത തുടരുന്നു. യെച്ചൂരിയ്ക്ക് പിന്തുണ അറിയിച്ച് വി.എസ്

വിശാഖപട്ടണം: പാര്‍ട്ടി കോണ്‍ഗ്രസ് നാളെ അവസാനിക്കാനിരിക്കെ സിപിഎമ്മില്‍ പുതിയ ജനറല്‍ സെക്രട്ടറി ആരാവുമെന്ന കാര്യത്തില്‍ ഭിന്നത് തുടരുന്നു. വി.എസ്.അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുമോ എന്നതിലും ചിത്രം തെളിഞ്ഞിട്ടില്ല. ...

ജനതാദള്‍ യു സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം ഇന്ന്

കോഴിക്കോട്: ജനതാദള്‍ യു സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ 11 ന് വീരേന്ദ്രകുമാറിറിന്റെ വസതിയിലാണ് യോഗം. കേന്ദ്രതലത്തിലെ ലയനത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ ...

ഇന്ത്യാ ഭൂപടം തെറ്റായി കാണിച്ചു:അല്‍ ജസീറ ചാനലിന് ഇന്ത്യയില്‍ വിലക്ക്

ഡല്‍ഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ച അല്‍ജസീറ ചാനലിന് ഇന്ത്യയില്‍ വിലക്ക് വരുന്നു. ഒന്നിലേറെ തവണ തെറ്റ് ആവര്‍ത്തിച്ചതിനാല്‍ അഞ്ച് ദിവസം ചാനലിന് വിലക്കേര്‍പ്പെടുത്താനാണ് വാര്‍ത്താ വിതരണ ...

വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി

തിരുവനന്തപുരം: കണിക്കൊന്നയുടെ നിറക്കാഴ്ചയും കൈനീട്ടത്തിന്റെ സമൃദ്ധിയുമായി എത്തുന്ന വിഷുവിനെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങി. ആചാരങ്ങളുടെയും ആഘോഷത്തിന്റെയും പച്ചപ്പില്‍ മലയാളിയുടെ വിളവെടുപ്പ് ഉത്സവം കൂടിയാണ് വിഷു. വിഷുക്കണിയുടെ സമൃദ്ധിയില്‍ ...

പ്രധാനമന്ത്രി ഇന്ന് ജമ്മു സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ജമ്മു സന്ദര്‍ശിക്കും. ഇതേത്തുടര്‍ന്ന് നഗരത്തിലും ചുറ്റുപാടും അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മുന്‍ ധനമന്ത്രി ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷ ...

ലഖ്‌വിയുടെ മോചനവുമായി ബന്ധപ്പെട്ട ചൈനയുടെ നിലപാടില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയുടെ മോചനവുമായി ബന്ധപ്പെട്ട് ചൈന പാകിസ്ഥാനെ സംരക്ഷിച്ചതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡണ്ട് ...

Page 38 of 38 1 37 38

Latest News