1965 ലെ ഇന്ത്യാ-പാക് യുദ്ധത്തിലെ വിജയസ്മരണക്കായി തപാല്‍വകുപ്പ് പ്രത്യേക സ്റ്റാമ്പുകളിറക്കി
ഡല്‍ഹി :1965 ലെ ഇന്ത്യാ-പാക് യുദ്ധത്തിലെ വിജയസ്മരണക്കായി തപാല്‍വകുപ്പ് പ്രത്യേക സ് റ്റാമ്പുകളും ഫസ്റ്റ് ഡേ കവറുകളും പുറത്തിറക്കി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇത് പുറത്തിറക്കിയത്. യുദ്ധത്തില്‍ ...