ഇന്ത്യ-പാകിസ്ഥാന് ടി20 പരമ്പര നടന്നേക്കുമെന്ന് റിപ്പോർട്ട്; ഔദ്യോഗിക സ്ഥിരീകരണമില്ല
മുംബൈ: ഇന്ത്യ-പാകിസ്ഥാന് ടി20 പരമ്പര ഈ വര്‍ഷാവസാനം നടന്നേക്കുമെന്നും, ആറ് ദിവസം മാത്രം നീളുന്ന പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളാകും ഉണ്ടാകുകയെന്നും പാക് ദിന പത്രമായ ജംഗ് ...