അടിയ്ക്ക് തിരിച്ചടി ; പാക്കിസ്ഥാന്റെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
നിയന്ത്രണരേഖയിലെ പാക്കിസ്ഥാന്റെ പ്രകോപനത്തിന് കനത്ത തിരിച്ചടിനല്കി ഇന്ത്യന്‍ സൈന്യം . സൈന്യം നടത്തിയ വെടിവയ്പ്പില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു . പാക്കിസ്ഥാന്റെ ഏഴ് ബങ്കറുകളും തകര്‍ത്തു ...