സിംബാബ്വെയ്ക്കെതിരെ ഇന്ത്യക്ക് 54 റണ്‍സ് വിജയം
ഹരാരെ: ട്വന്റി-20യില്‍ സിംബാബ്വെയ്ക്കെതിരെ ഇന്ത്യക്ക് മികച്ച വിജയം. 54 റണ്‍സിനാണ് ഇന്ത്യന്‍ സിംബാബ്വെയെ ചുരുട്ടിക്കെട്ടിയത്. നേരത്തെ സിംബാബ്വെയ്ക്ക് 179 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വച്ചത്. മറുപടി ...