india

ഇന്ത്യയുമായി വ്യാപരബന്ധം പുനഃസ്ഥാപിക്കണമെന്ന് പാകിസ്താന് ആഗ്രഹമുണ്ട്; പക്ഷേ പൈസയില്ല; അവസ്ഥ തുറന്നു പറഞ്ഞ് പാക് വിദേശകാര്യമന്ത്രി

ഇന്ത്യയുമായി വ്യാപരബന്ധം പുനഃസ്ഥാപിക്കണമെന്ന് പാകിസ്താന് ആഗ്രഹമുണ്ട്; പക്ഷേ പൈസയില്ല; അവസ്ഥ തുറന്നു പറഞ്ഞ് പാക് വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്; 2019 ഓഗസ്റ്റ് മുതൽ നിർത്തിവച്ച ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം പാകിസ്താൻ ഗൗരവമായി പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദാർ. ബ്രസൽസിൽ നടന്ന ആണവോർജ്ജ ...

ഇന്ത്യയോട് കളിക്കരുത്; അത് ദോഷം ചെയ്യും; മുഹമ്മദ് മുയിസുവിന് മുന്നറിയിപ്പ് നൽകി മാലിദ്വീപിലെ പ്രതിപക്ഷ കക്ഷികൾ

വായ്പയെടുത്തത് ഭീമമായ തുക; തിരിച്ചടവിന് വഴിയില്ലാതായതോടെ ഭാരതത്തിന്റെ കനിവ് തേടി മാലിദ്വീപ്; കടാശ്വാസം വേണമെന്ന അഭ്യർത്ഥനയുമായി മുഹമ്മദ് മുയിസു

ന്യൂഡൽഹി: അസ്വാരസ്യങ്ങൾക്കിടെ ഭാരതത്തിന്റെ കനിവ് തേടി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലിദ്വീപിനെ അടുത്ത സുഹൃത്തായി കണ്ട് കടാശ്വാസം അനുവദിക്കണമെന്ന് മുയിസു ഇന്ത്യയോട് അഭ്യർത്ഥിച്ചു. വായ്പയിൽ തിരിച്ചടവ് ...

പോലീസിനെ വച്ചുള്ള കളി ഏറ്റില്ല; സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി; പ്രധാനമന്ത്രിയുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

അസംബന്ധം,അരുണാചൽ ഇന്ത്യയുടെ അനിഷേധ്യ ഭാഗം: ചൈനയുടെ വാദം തള്ളി ഭാരതം

ന്യൂഡൽഹി: അരുണാചൽ പ്രദേശിന് മേലുള്ള ചൈനയുടെ അവകാശവാദം അസംബന്ധമെന്ന് ഇന്ത്യ. ചൈനീസ് സൈന്യം അരുണാചൽ പ്രദേശിനെ 'ചൈനയുടെ ഭൂപ്രദേശത്തിന്റെ സുപ്രധാന ഭാഗം' എന്ന് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണവുമായി ...

21 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവിക സേനയുടെ പിടിയിൽ

21 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവിക സേനയുടെ പിടിയിൽ

ന്യൂഡൽഹി: സമുദ്രാതിർത്തി മറികടന്നെന്ന് ആരോപിച്ച് 21 ഇന്ത്യൻ പൗരന്മാരായ 21 മത്സ്യത്തൊഴിലാളികൾ കൂടി ശ്രീലങ്കൻ നാവിക സേനയുടെ പിടിയിൽ. അറസ്റ്റ് ചെയ്യപ്പെട്ട 21 മത്സ്യത്തൊഴിലാളികളും ഇസ്രായേൽ, അരോക്യ ...

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

വിപ്ലവം; സിക്കിൾസെൽ അനീമിയ രോഗത്തിന് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്ന് നിർമ്മിച്ച് ഇന്ത്യ; വില ആയിരത്തിൽ താഴെ

ആരോഗ്യ രംഗത്ത് പുത്തൻ വിപ്ലവം തീർത്ത് ഇന്ത്യ. സിക്കിൾസെൽ അനീമിയയ്ക്കുള്ള (അരിവാൾ രോഗം) ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്ന് നിർമ്മിച്ചാണ് ഇന്ത്യ അഭിമാനമായതി. സിക്കിൾസെൽ അനീമിയ ...

പൊതുതിരഞ്ഞെടുപ്പ്; വ്യാപാര കരാറുമായി ബന്ധപ്പെട്ട് ബ്രിട്ടണുമായുള്ള ചർച്ച നിർത്തിവച്ചു

പൊതുതിരഞ്ഞെടുപ്പ്; വ്യാപാര കരാറുമായി ബന്ധപ്പെട്ട് ബ്രിട്ടണുമായുള്ള ചർച്ച നിർത്തിവച്ചു

ന്യൂഡൽഹി: സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ബ്രിട്ടണുമായുള്ള ചർച്ചകൾ നിർത്തിവച്ച് ഇന്ത്യ. പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ നിർത്തിവച്ചത്. നിലവിൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഇന്ന് ...

രാജ്യം വിട്ടു പോകാൻ ഞാൻ മലാലയല്ല; കശ്മീർ ഇന്ത്യയുടേത്; വ്യാജപ്രചരണങ്ങൾക്കെതിരെ ഇടിമുഴക്കമായി യാന; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു

രാജ്യം വിട്ടു പോകാൻ ഞാൻ മലാലയല്ല; കശ്മീർ ഇന്ത്യയുടേത്; വ്യാജപ്രചരണങ്ങൾക്കെതിരെ ഇടിമുഴക്കമായി യാന; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു

ഇന്ത്യയ്ക്കും കശ്മീരിനുമെതിരായ വ്യാജ പ്രതികരണങ്ങളിൽ ചുട്ടമറുമടിയുമായി കാശ്മീർ സ്വദേശിയും സാമൂഹിക പ്രവർത്തകയും മാദ്ധ്യമ പ്രവർത്തകയുമായ യാനാ മിർ. ബ്രിട്ടീഷ് പാർലമെന്റിൽ യാന നടത്തിയ പ്രസംഗമാണ് കഴിഞ്ഞ ഒരാഴ്ചയായി ...

ഹിസ്‌ബൊള്ളയുടെ ഭീകരാക്രമണം; ഇസ്രായേലിലെ ഇന്ത്യക്കാർക്കായി മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച്  ഇന്ത്യൻ എംബസി

ഹിസ്‌ബൊള്ളയുടെ ഭീകരാക്രമണം; ഇസ്രായേലിലെ ഇന്ത്യക്കാർക്കായി മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി

ജെറുസലേം: ഹിസ്‌ബൊള്ളയുടെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഇന്ത്യക്കാർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി. ഇന്ത്യക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് എംബസി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സാദ്ധ്യമായത് ...

മദ്യലഹരിയിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം തലസ്ഥാനത്ത്

വിഡ്ഢിത്തം പറയരുത്, ബലാത്സംഗവും കവർച്ചയും ഇന്ത്യയിൽ മാത്രം നടക്കുന്നതാണോ? ഉന്നം വച്ച് പഴിക്കുന്നതെന്തിനാണ്?: പീഡനത്തിനിരയായ വിദേശപൗര

മുംബൈ: തനിക്ക് നേരിട്ട മോശം അനുഭവത്തിന് ഇന്ത്യയെ ഉന്നം വച്ച് പഴളിക്കേണ്ടതില്ലെന്ന് ഝാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായ ട്രാവലർ വ്‌ളോഗറായ സ്പാനിഷ് യുവതി. ഇന്ത്യ മഹത്തായ രാജ്യമാണെന്നും എല്ലാവരും സന്ദർശിക്കേണ്ടതാണെന്നും ...

കപ്പലിൽ ആണവായുധ സാമഗ്രികൾ അല്ല; വാണിജ്യ ആവശ്യത്തിനുള്ള ഉപകരണം; വിശദീകരണവുമായി പാകിസ്താൻ

കപ്പലിൽ ആണവായുധ സാമഗ്രികൾ അല്ല; വാണിജ്യ ആവശ്യത്തിനുള്ള ഉപകരണം; വിശദീകരണവുമായി പാകിസ്താൻ

ഇസ്ലാമാബാദ്: ചൈനയിൽ നിന്നുള്ള കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ വിശദീകരണവുമായി പാകിസ്താൻ. കപ്പലിലുള്ളത് വാണിജ്യ ആവശ്യത്തിനുള്ള ഉപകരണങ്ങൾ മാത്രമാണെന്ന് പാകിസ്താൻ അറിയിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കപ്പലിൽ ആണവായുധ ...

‘ധർമ്മ ഗാർഡിയൻ’ എട്ടാം ദിവസത്തിലേക്ക് ; ഇന്ത്യ-ജപ്പാൻ സൈന്യങ്ങളുടെ സംയുക്ത അഭ്യാസത്തിൽ യോഗ പരിശീലിച്ച് ജപ്പാൻ സൈനികർ

‘ധർമ്മ ഗാർഡിയൻ’ എട്ടാം ദിവസത്തിലേക്ക് ; ഇന്ത്യ-ജപ്പാൻ സൈന്യങ്ങളുടെ സംയുക്ത അഭ്യാസത്തിൽ യോഗ പരിശീലിച്ച് ജപ്പാൻ സൈനികർ

ജയ്പൂർ : ഇന്ത്യ-ജപ്പാൻ സൈന്യങ്ങളുടെ സംയുക്ത അഭ്യാസം രാജസ്ഥാനിൽ തുടരുന്നു. 'ധർമ്മ ഗാർഡിയൻ' എന്ന പേര് നൽകിയിരിക്കുന്ന സൈനിക അഭ്യാസം ഞായറാഴ്ചയോടെ എട്ടാം ദിവസത്തേക്ക് കടന്നു. ജപ്പാൻ ...

ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി; ആഗോള വിപണിയിലെ ചൈനീസ് ആധിപത്യം തകർക്കാനൊരുങ്ങി ഭാരതം; കയറ്റുമതിയിൽ വൻ കുതിപ്പ്

ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി; ആഗോള വിപണിയിലെ ചൈനീസ് ആധിപത്യം തകർക്കാനൊരുങ്ങി ഭാരതം; കയറ്റുമതിയിൽ വൻ കുതിപ്പ്

ന്യൂഡൽഹി: ഇലക്ടോണിക് ഉപകരണങ്ങളുടെ കയറ്റുമതി രംഗത്ത് ചൈനയെ കടത്തിവെട്ടി ഇന്ത്യ. കയറ്റുമതിയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഏഷ്യൻ രാജ്യങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിപണിയിൽ നേരത്തെ ...

പ്രധാനമന്ത്രിയോടൊപ്പമുളള സംഭാഷണം രാജ്യത്തിന്റെ പുരോഗതിയിലുള്ള ശുഭാപ്തി വിശ്വാസം വർദ്ധിപ്പിച്ചു; ഇന്ത്യയുടെ വികസനത്തെ അഭിനന്ദിച്ച് ബിൽ ഗേറ്റ്‌സ്

നരേന്ദ്ര മോദി 15 ഓളം രാജ്യങ്ങളെ സ്വാധീനിച്ചു; കാർഷിക രംഗത്തെ കേന്ദ്ര സർക്കാർ തീരുമാനങ്ങളെ പ്രശംസിച്ച് ബിൽ ഗേറ്റ്‌സ്

ന്യൂഡൽഹി : ലോക രാജ്യങ്ങൾക്കൊപ്പം മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്‌സ്. കാർഷിക രംഗത്തെ മുന്നേറ്റത്തിനായ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചാണ് ...

ചൈനീസ് റിസർച്ച് കപ്പലുകൾക്ക് ശ്രീലങ്കൻ തീരത്തേക്ക് പ്രവേശനം നിരോധിച്ചു ; ശ്രീലങ്കയെ അതൃപ്തി അറിയിച്ച് ചൈന ; ഇന്ത്യയ്ക്കായുള്ള തീരുമാനമെന്ന് ചൈന

ചൈനീസ് റിസർച്ച് കപ്പലുകൾക്ക് ശ്രീലങ്കൻ തീരത്തേക്ക് പ്രവേശനം നിരോധിച്ചു ; ശ്രീലങ്കയെ അതൃപ്തി അറിയിച്ച് ചൈന ; ഇന്ത്യയ്ക്കായുള്ള തീരുമാനമെന്ന് ചൈന

കൊളംബോ : ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന ചൈനീസ് റിസർച്ച് കപ്പലുകൾക്ക് പ്രവേശനം നിരോധിച്ച് ശ്രീലങ്ക. എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലേക്ക് വിദേശ കപ്പലുകളുടെ പ്രവേശനം നിരോധിച്ചു കൊണ്ട് ഒരു ...

പഞ്ചാബിൽ നുഴഞ്ഞു കയറ്റ ശ്രമം; പാക് പൗരൻ അറസ്റ്റിൽ

അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയും ; ഇന്ത്യ-ബംഗ്ലാദേശ് ഡയറക്ടർ ജനറൽമാരുടെ അതിർത്തി ചർച്ച അടുത്ത മാസം ധാക്കയിൽ

ന്യൂഡൽഹി : അതിർത്തി കടന്നുള്ള വിവിധ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഇന്ത്യ-ബംഗ്ലാദേശ് ഡയറക്ടർ ജനറൽമാർ ചർച്ച നടത്തും. അടുത്ത മാസം ധാക്കയിൽ വച്ചാണ് ചർച്ചകൾ നടക്കുക. സുരക്ഷാ സേനയും ...

ശ്രീലങ്കൻ നാവികസേന വിട്ടയച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിലെത്തി

ശ്രീലങ്കൻ നാവികസേന വിട്ടയച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിലെത്തി

ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിൽ തിരിച്ചെത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള ആറ് മത്സ്യത്തൈാഴിലാളികളാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇവർ ചെന്നെ വിമാനത്താവളത്തിൽ എത്തി. ശ്രീലങ്കൻ എംബസിയാണ് ...

ഉഭയകക്ഷി ബന്ധം അഭിവൃദ്ധിപ്പെടുത്താൻ ഫ്രഞ്ച് സെനറ്റ് ചെയർമാൻ ഇന്ത്യയിലെത്തും

ഉഭയകക്ഷി ബന്ധം അഭിവൃദ്ധിപ്പെടുത്താൻ ഫ്രഞ്ച് സെനറ്റ് ചെയർമാൻ ഇന്ത്യയിലെത്തും

ന്യൂഡൽഹി: ഫ്രഞ്ച് സെനറ്റ് ചെയർമാൻ ഗെരാർഡ് ലാച്ചർ ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. അഞ്ച് സൈനറ്റ് ...

ഇന്ത്യയെ പോലെ ലോകത്ത് മറ്റൊരു ഇടമില്ല, എന്തൊരു ഊർജ്ജമാണ് ഇവിടെ; ടോം ചാപ്ലിൻ

ഇന്ത്യയെ പോലെ ലോകത്ത് മറ്റൊരു ഇടമില്ല, എന്തൊരു ഊർജ്ജമാണ് ഇവിടെ; ടോം ചാപ്ലിൻ

മുംബൈ; ഇന്ത്യയെ കുറിച്ച് വാചാലനായി ഇംഗ്ലീഷ് റോക്ക് ബാൻഡ് കീനിലെ പ്രധാന ഗായകൻ ടോം ചാപ്ലിൻ. ഇന്ത്യയിലെ ഭക്ഷണത്തിലെ രുചിപെരുമയെ കുറിച്ച് സംസാരിച്ച ടോം താൻ രാജ്യം ...

ഇന്ത്യയുടെ അഭിമാനം വീണ്ടും വാനം തൊട്ടു; ഇസ്രോയുടെ നോട്ടിബോയ് ഇനി കിറുകൃത്യമായി കാലാവസ്ഥ പ്രവചിക്കും; വിക്ഷേപണം വിജയം

ഇന്ത്യയുടെ അഭിമാനം വീണ്ടും വാനം തൊട്ടു; ഇസ്രോയുടെ നോട്ടിബോയ് ഇനി കിറുകൃത്യമായി കാലാവസ്ഥ പ്രവചിക്കും; വിക്ഷേപണം വിജയം

ന്യൂഡൽഹി; ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡിഎസ് വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആർഒയുടെ നോട്ടി ബോയ് എന്നറിയപ്പെടുന്ന ഇൻസാറ്റ്-3ഡിഎസ് ഇന്ന് വൈകീട്ട് ...

തൊഴിലാളികൾക്കായി ഇന്ത്യയുമായി കരാറിലേർപ്പെട്ട് തായ്‌വാൻ; തുറക്കുന്നത് വലിയ തൊഴിൽ സാദ്ധ്യതകൾ

തൊഴിലാളികൾക്കായി ഇന്ത്യയുമായി കരാറിലേർപ്പെട്ട് തായ്‌വാൻ; തുറക്കുന്നത് വലിയ തൊഴിൽ സാദ്ധ്യതകൾ

തായ്പേയ്: തായ്‌പേയിയിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ ദ്വീപിലേക്ക് കൊണ്ടുവരുന്നതിനുള്ള കരാറിൽ ഇന്ത്യയും തായ്‌വാനും വെള്ളിയാഴ്ച ഒപ്പുവച്ചു. ഇസ്രായേലിനു ശേഷം ഇന്ത്യൻ തൊഴിലാളികളെ ആവശ്യപ്പെട്ട് ...

Page 1 of 80 1 2 80

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist