‘ബട്‌ലാ ഹൗസി’ല്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യന്‍ തീവ്രവാദി മുഹമ്മദ് സാജിദ് ഐഎസ് വീഡിയോവില്‍, മറ്റ് ഇന്ത്യക്കാരെ കുറിച്ചും അന്വേഷണം
ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ പോലിസിനെ വെട്ടിച്ച് കടന്ന മുഹമ്മദ് സാജിദ് ഇന്ത്യന്‍ ജിഹാദികളുള്‍പ്പെട്ട ഐഎസ് വീഡിയൊവിലുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഐസിസ് ഭീകരര്‍ പുറത്ത് ...