indian army

പാംപോറില്‍ ഭീകരാക്രമണം:മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ പോംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. കരസേന വാഹന വ്യൂഹത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടത്തിയ നാല് തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

പാക് ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ സൈനികന് വീരമൃത്യു

പാക് ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ നടത്തിയ വെടിവെയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ സൈനികന്‍ മരിച്ചു. ഉത്തര കശ്മീരിലെ കുപ് വാര ജില്ലയിലെ കെറാന്‍ സെക്ടറിലുണ്ടായ പാക് വെടിവെടിയ്പില്‍ ...

ചൈനയുടെ എതിര്‍പ്പ് മറികടന്ന് ലഡാക്കില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം

ചൈനയുടെ എതിര്‍പ്പ് മറികടന്ന് ലഡാക്കില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം

ലഡാക്ക്: ചൈനയുടെ എതിര്‍പ്പ് മറികടന്ന് ലഡാക്കില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം. ജലസേചന ആവശ്യത്തിനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ഇന്ത്യന്‍ സൈന്യം ജോലി പൂര്‍ത്തിയാക്കി. ലഡാക്കിലെ ...

പാക് ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമ്യത്യു, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: നിയന്ത്രണരേഖയ്ക്കു സമീപം പുഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു. പുലര്‍ച്ചെ രണ്ടു മണിയോടെ ആരംഭിച്ച ആക്രമണം ...

അതിര്‍ത്തി കാക്കുന്ന സൈന്യത്തിനും കര്‍ഷകര്‍ക്കുമായി തന്റെ സ്വത്തുക്കളെല്ലാം സമര്‍പ്പിച്ച് പൂനെ സ്വദേശി

പൂനെ: അതിര്‍ത്തി കാക്കുന്ന സൈന്യത്തിനും കര്‍ഷകര്‍ക്കുമായി തന്റെ സ്വത്തുക്കളെല്ലാം സമര്‍പ്പിച്ച് 73കാരനായ പൂനെ സ്വദേശിയായ പ്രകാശ് കേല്‍കറും ഭാര്യ ദീപയും. ബഹുരാഷ്ട്ര കമ്പനികളില്‍ പരുത്തിയുടെ ഗുണനിലവാരം പരിശോധിക്കുന്ന ...

അതിര്‍ത്തിയില്‍ ഇന്ത്യന്‍ മുന്നേറ്റം: 14 പാക് പോസ്റ്റുകള്‍ തകര്‍ത്തു,രണ്ട് പാക് സൈനികരെ വധിച്ചു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സേനയുടെ മുന്നേറ്റത്തില്‍ 14 പാക് പോസ്റ്റുകള്‍ തകര്‍ന്നു. രണ്ട് പാക് റേഞ്ചേഴ്‌സ് ഭടന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ...

സൈനികര്‍ക്കായി ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമം; ആശംസകളുമായി പാണക്കാട് മുനവ്വറലി തങ്ങള്‍ ക്ഷേത്രത്തിലെത്തി

സൈനികര്‍ക്കായി ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമം; ആശംസകളുമായി പാണക്കാട് മുനവ്വറലി തങ്ങള്‍ ക്ഷേത്രത്തിലെത്തി

കൊണ്ടോട്ടി: രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കായി മഹാമൃത്യുഞ്ജയഹോമം നടത്താനൊരുങ്ങി മുതുവല്ലൂര്‍ ദുര്‍ഗാ ഭഗവതീക്ഷേത്രം. നവംബര്‍ നാല്, അഞ്ച് തീയതികളില്‍ ആണ് ഹോമം നടത്തുന്നത്. തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് ...

 പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു, അതിര്‍ത്തിയിലെ വെടിവെപ്പിനെതിരെ പാക്കിസ്ഥാനോട് പ്രതിഷേധമറിയിച്ച് ഇന്ത്യ

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്ക് വെടിവെപ്പിനെ തുടര്‍ന്ന് ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചു. ഇന്നു രാവിലെ കുപ്വാരയിലുണ്ടായ വെടിവെപ്പില്‍ മച്ചില്‍ സെക്ടറില്‍ നിതിന്‍ സുഭാഷ് എന്ന ബിഎസ്എഫ് കോണ്‍സ്റ്റബിളാണ് ...

ബുള്ളറ്റ് പ്രൂഫ് പടച്ചട്ടയും ഹെല്‍മറ്റും അത്യാധുനിക തോക്കുകളും; സൈന്യത്തിന്റെ ആധുനീകരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ബുള്ളറ്റ് പ്രൂഫ് പടച്ചട്ടയും മികച്ച ഹെല്‍മറ്റും അത്യാധുനിക തോക്കുകളും വാങ്ങാനുള്ള പദ്ധതിക്ക് ആരംഭം കുറിച്ച് കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘനാളായി മരവിപ്പിച്ചിരുന്ന, സൈന്യത്തിന്റെ ആധുനീകരണം വേഗത്തിലാക്കാനാണ് തീരുമാനം. ഇത് ...

പട്ടാളക്കാര്‍ക്ക് ദീപാവലി ആശംസ മാത്രമല്ല, ഇ വോട്ടിംഗ് സംവിധാനവും ഒരുക്കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം സുഗമമാക്കണമന്നെ കേന്ദ്രസര്‍ക്കാര്‍ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കി. തപാല്‍ വകുപ്പ് വഴിയുള്ള വോട്ടിംഗ് ...

രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്; നിര്‍ബന്ധിത സംഭാവന വേണ്ടെന്ന് ഇന്ത്യന്‍ സൈന്യം

രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്; നിര്‍ബന്ധിത സംഭാവന വേണ്ടെന്ന് ഇന്ത്യന്‍ സൈന്യം

ഡല്‍ഹി: പാകിസ്ഥാന്‍ താരങ്ങളെ അഭിനയിപ്പിച്ച സിനിമാ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കണമെന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പ്രസ്താവനയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ...

ഇന്ത്യന്‍ സൈനിക ശക്തിക്ക് മുന്നില്‍ പാക്കിസ്ഥാന്‍ ഒന്നുമല്ല-പത്ത് കാര്യങ്ങള്‍

ഇന്ത്യന്‍ സൈനിക ശക്തിക്ക് മുന്നില്‍ പാക്കിസ്ഥാന്‍ ഒന്നുമല്ല-പത്ത് കാര്യങ്ങള്‍

ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കാനൊരുങ്ങുന്നു, ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യത എന്നിങ്ങനെ നിരവധി തലക്കെട്ടുകളില്‍ വാര്‍ത്തകള്‍ വരുമ്പോഴും, ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാവില്ല എന്നാണ് യുദ്ധവിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയെ പാക്കിസ്ഥാന്‍ ...

”മാധ്യമ ചാവാലിപട്ടികള്‍ എസിയിലിരുന്ന് കുരക്കട്ടെ..ഞങ്ങള്‍ക്ക് രാത്രിയില്‍ പാക്കിസ്ഥാന്‍ പന്നികളുമായൊരു ലുക്കാ ചുപ്പി കളിയുണ്ട്…” കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത  പട്ടാളക്കാരന്റെ ഫേസ്ബുക്ക് കുറിപ്പ്

”മാധ്യമ ചാവാലിപട്ടികള്‍ എസിയിലിരുന്ന് കുരക്കട്ടെ..ഞങ്ങള്‍ക്ക് രാത്രിയില്‍ പാക്കിസ്ഥാന്‍ പന്നികളുമായൊരു ലുക്കാ ചുപ്പി കളിയുണ്ട്…” കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരന്റെ ഫേസ്ബുക്ക് കുറിപ്പ്

അനീഷ് ലീന എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ച അനുഭവകുറിപ്പാണ് പാക് യുദ്ധം ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സമയത്ത് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. പാക്കിസ്ഥാനുമായി യുദ്ധം ചെയ്ത് അവരെ തീര്‍ക്കാം ...

ഇന്ത്യന്‍ സേന അതിര്‍ത്തി കടന്ന് 20 ഭീകരരെ വധിച്ചു: ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ട്; വാര്‍ത്ത നിഷേധിച്ച് സൈന്യം

ഇന്ത്യന്‍ സൈന്യം പാത് അതിര്‍ത്തി കടന്ന് 20 ഭീകരരെ വധിച്ചുവെന്ന് മാധ്യമറിപ്പോര്‍ട്ട്. അതിര്‍ത്തി കടന്ന സൈന്യം സമീപത്തുള്ള തീവ്രവാദ ക്യാമ്പ് ആക്രമിച്ചുവെന്നും 20 പേര് കൊല്ലപ്പെട്ടുവെന്നുമാണ് ഒരു ...

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടങ്ങി; ലാച്ച്‌പോര്‍ സെക്ടറില്‍ പത്ത് തീവ്രവാദികളെ വെടിവച്ച് കൊന്നു. അഞ്ച് പേര്‍ക്കെതിരെ പോരാട്ടം തുടരുന്നു

ശ്രീനഗര്‍:കശ്മീരില്‍ പത്ത് ഭീകരരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി. ലാച്ച്‌പോര്‍സെക്ടറിലാണ് സുരക്ഷ സേന ഭീകരരെ ഏതിരിട്ടതെന്ന് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 15 അംഗങ്ങളുടെ ഭീകര സംഘത്തിലെ ...

ഭീകരരും അവരെ പിന്തുണക്കുന്നവരും കേള്‍ക്കുക, ഈ ഇന്ത്യന്‍ പട്ടാളക്കാരന്റെ ശബ്ദം- വൈറലായ വീഡിയൊ കാണുക

ഭീകരരും അവരെ പിന്തുണക്കുന്നവരും കേള്‍ക്കുക, ഈ ഇന്ത്യന്‍ പട്ടാളക്കാരന്റെ ശബ്ദം- വൈറലായ വീഡിയൊ കാണുക

കശ്മീരിലെ ഭീകരാക്രമണത്തിന് തിരിച്ചടിയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ പട്ടാളത്തിന് ആവേശം പകര്‍ന്ന് വീഡിയൊ. കശ്മീരില്‍ ഇടപെട്ടാല്‍ പാക്കിസ്ഥാന്‍ തന്നെ ഇല്ലാതാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന പട്ടാളക്കാരന്റെ വാക്കുകളടങ്ങിയ വിഡിയൊ ഇതിനകം സോഷ്യല്‍ ...

പാക്ക് അതിര്‍ത്തി കടന്ന് തിരിച്ചടിക്കാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യന്‍ കരസേന

ഡല്‍ഹി: കശ്മീരില്‍ ഇരുപത് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത തിരിച്ചടി നല്‍കാന്‍ രാഷ്ട്രീയ അനുമതി വേണമെന്ന് കരസേന ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തിക്ക് സമീപമുള്ള ചില തീവ്രവാദ ക്യാമ്പുകളില്‍ ...

‘ സല്യൂട്ട് ചെയ്യാം വീരമൃത്യു വരിച്ച ധീരരെ, ഈ മണ്ണിലിനി വേണ്ട ഭീകരരും അവരെ പിന്തുണക്കുന്നവരും’ ഇന്ത്യന്‍ സേനയ്ക്ക് രാജ്യത്തിന്റെ പിന്തുണ

  ഡല്‍ഹി: കശ്മീരില്‍ ജന്മനാടിനായി ജീവന്‍ ബലിയര്‍പ്പിച്ച 17 സൈനികര്‍ക്ക് മുന്നില്‍ രാജ്യം സല്യൂട്ട് ചെയ്യുകയാണ്. ഒപ്പം ഭീകരന്മാരുടെ ഭ്രാന്ത് ഇതോടെ അവസാനിപ്പിക്കണമെന്ന ആഹ്വാനവും. പ്രമുഖരുള്‍പ്പടെ നിരവധി ...

കശ്മീരില്‍ നാല് ഭീകരരെയും വധിച്ച് സൈന്യം, പതിനേഴ് ധീരജവാന്മാര്‍ക്ക് വീരമരണം

കശ്മീരില്‍ നാല് ഭീകരരെയും വധിച്ച് സൈന്യം, പതിനേഴ് ധീരജവാന്മാര്‍ക്ക് വീരമരണം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സൈനിക ആസ്ഥാനത്തിനുനേര്‍ക്കു നടന്ന ഭീകരാക്രമണത്തില്‍ പതിനേഴ് സൈനികര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലെ കരസേനയുടെ ...

‘ ധാര്‍മ്മികത പറഞ്ഞ് യുദ്ധത്തിന് തയ്യാറാവാതിരുന്നതാണ് പിഒകെ ഇന്ത്യയുടെ ഭാഗമാകാതിരുന്നതിന് പിന്നില്‍ ‘,സൈനിക പരിഹാരം മുന്നിലുണ്ടായിട്ടും ഇന്ത്യ അത് ചെയ്തില്ലെന്ന് വ്യോമസേന മേധാവി അരൂപ് രാഹയുടെ വിമര്‍ശനം

‘ ധാര്‍മ്മികത പറഞ്ഞ് യുദ്ധത്തിന് തയ്യാറാവാതിരുന്നതാണ് പിഒകെ ഇന്ത്യയുടെ ഭാഗമാകാതിരുന്നതിന് പിന്നില്‍ ‘,സൈനിക പരിഹാരം മുന്നിലുണ്ടായിട്ടും ഇന്ത്യ അത് ചെയ്തില്ലെന്ന് വ്യോമസേന മേധാവി അരൂപ് രാഹയുടെ വിമര്‍ശനം

ഡല്‍ഹി: സൈനിക പരിഹാരം മുന്നിലുണ്ടായിട്ടും ധാര്‍മ്മികതയുടെ പേരില്‍ ഇന്ത്യ നിന്നതാണ് പാക്കിസ്ഥാന്‍ അധീന കശ്മീര്‍ ഇപ്പോഴും ഇന്ത്യയുടെ ഭാഗമാകാത്തതിന് പിന്നിലെന്ന് വ്യോമസേനാ മേധാവി അരുപ് രാഹ. ശ്രമിച്ചിരുന്നെങ്കില്‍ ...

Page 17 of 20 1 16 17 18 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist