അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു; ഒരു ജവാന് വീരമൃത്യു, സൈന്യം ശക്തമായി തിരിച്ചടിക്കുന്നു
കശ്മീർ: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ. ജമ്മു കശ്മീരിലെ പൂഞ്ചിൽ വെടിനിർത്തൽ ലംഘിച്ച പാകിസ്ഥാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു. ഇന്ത്യൻ കരസേനാ മേധാവി ...