Tag: indianews

സിപിഎം അധികാരത്തിലെത്തിയാല്‍ മാവോയിസ്‌ററു കലാപങ്ങള്‍ കൂടുമെന്ന് മമ്താബാനര്‍ജി

പശ്ചിമ ബംഗാള്‍: സി.പി.എം. തിരിച്ചെത്തിയാല്‍ മാവോയിസ്റ്റ് കലാപം വീണ്ടുമുണ്ടാകുമെന്ന് മമതാ ബാനര്‍ജി. സി.പി.എം. അധികാരത്തിലേക്കു തിരിച്ചെത്തിയാല്‍ ആദിവാസിമേഖലയായ ജംഗള്‍മഹലില്‍ സമാധാന അന്തരീക്ഷം തകരുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.പശ്ചിമ ...

മലയാളി വൈദികനെ തട്ടിക്കൊണ്ടു പോയത് ഐഎസ് ഭീകരര്‍:മോചിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി സുഷമ സ്വരാജ്

യെമനില്‍  കാണാതായ മലയാളീ വൈദികനെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയതാണെ ന്നു വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.ഇദ്ദേഹത്തെ മോചിപ്പിക്കുനതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നു വിദേശ കാര്യ മന്ത്രി സുഷമസ്വരാജ് അറിയിച്ചു .മലയാളി ...

കെപി യോഹന്നാന്റെ ഗോസ്പല്‍ ഓഫ് ഏഷ്യയ്‌ക്കെതിരെ അമേരിക്കയിലും കേസ്

ഡല്‍ഹി: യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് എതിരെ അമേരിക്കയിലും കേസ്.സേവന പ്രവര്‍ത്തനത്തിന്റെ മറവില്‍ കോടിക്കണക്കിനു രൂപ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്റെ പേരിലാണ് കേസ്. കാനഡയിലും യോഹന്നാന്റെ ...

പത്താന്‍കോട് ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഹുറിയത് നേതാക്കള്‍

ഡല്‍ഹി: ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറുമായി ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതുമായാണ് ഹുറിയത് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.അലി ഷാ ഗിലാനി, മിര്‍വൈസ് ...

പാകിസ്‌ഥാന്‍ അനുകൂല വാചകങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച രണ്ട്‌ കോളജ്‌ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പുത്തൂര്‍ : പാകിസ്‌ഥാന്‍ അനുകൂല വാചകങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച രണ്ട്‌ കോളജ്‌ വിദ്യാര്‍ത്ഥികള്‍ കസ്‌റ്റഡിയില്‍. കര്‍ണ്ണാടകയില്‍െ പുത്തൂരിലാണ്‌ സംഭവം. ഇന്ത്യ-പാകിസ്‌ഥാന്‍ ക്രിക്കറ്റ്‌ മത്സരത്തോട്‌ അനുബന്ധിച്ചാണ്‌   പാക്‌ ...

കനയ്യകുമാറിനുനേര്‍ക്ക് ഹൈദരാബാദില്‍ ചെരിപ്പേറ്

ഹൈദരാബാദ്: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കന്നയ്യകുമാറിനു നേര്‍ക്ക് ചെരിപ്പേറ്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ വച്ചായിരുന്നു സംഭവം. ഹൈദരാബാദ് സര്‍വകലാശാലയില്‍ സുന്ദരയ്യ വിജ്ഞാന കേന്ദ്രത്തിന്റെ ...

പത്താന്‍കോട്ടില്‍നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാര്‍ കണ്ടെടുത്തു

പത്താന്‍കോട്: പത്താന്‍കോട്ടില്‍നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാര്‍ കണ്ടെടുത്തു. ഗുരുദാസ്പൂരില്‍നിന്നാണ് കാര്‍ കണ്ടെത്തിയത്. ബുധനാഴ്ച സുജന്‍പൂരിനു സമീപത്തുനിന്നാണ് മൂന്നംഗ സംഘം തോക്കു ചൂണ്ടി കാര്‍ തട്ടിയെടുത്തത്. സംഭവത്തെതുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ ...

ജനങ്ങളുടെ പരാതികള്‍ 60 ദിവസത്തിനുള്ളില്‍ പരിഹരിക്കാന്‍ മോദിയുടെ നിര്‍ദ്ദേശം

ഡല്‍ഹി: ജനങ്ങളുടെ പരാതികള്‍ക്ക് 60 ദിവസത്തിനുളളില്‍ തീര്‍പ്പ് കല്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറണ്‍സിലൂടെ നടത്തിയ മീറ്റിങ്ങിലായിരുന്നു നിര്‍ദ്ദേശം. പ്രധാനമന്ത്രിയുട പ്രഗതി എന്ന ഓണ്‍ലൈനില്‍ ...

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റിസര്‍വേഷന്‍ കോട്ട റെയില്‍വേ അമ്പത് ശതമാനം ഉയര്‍ത്തി.

ഡല്‍ഹി: സ്ലീപ്പര്‍ കോച്ചുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റിസര്‍വേഷന്‍ കോട്ട അമ്പത് ശതമാനം ഉയര്‍ത്തി.പുതിയ കണക്ക് പ്രകാരം സ്ലീപ്പര്‍ കോച്ചുകളില്‍ താഴത്തെ ആറ് ബര്‍ത്തുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ളതാണ്. ഇതോടെ ...

പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ 500 രൂപ പിഴ

ലക്‌നൗ: പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ പിഴ.ലക്‌നൗ മുനിസിപ്പല്‍ കോര്‍പറേഷനാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഇടുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിനും തീരുമാനമായിട്ടുണ്ട്.പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ 500 രുപ പിഴ ...

കശ്മീരില്‍ മുസ്ലീം വനിതാ സംഘടന പാക് പതാക ഉയര്‍ത്തി

ശ്രീനഗര്‍: മുസ്ലീം വനിതാ സംഘടന ദുഖ്തരണ്‍ ഇ മില്ലാത്ത് കശ്മീരില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി. പാകിസ്ഥാന്‍ ദിനത്തില്‍ കശ്മീരിലെ പലയിടങ്ങളിലും സംഘടന പാക് പതാക ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ...

തമിഴ്‌നാട്ടില്‍ വിജയകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥി : ഡി.എം.ഡി.കെ ജനക്ഷേമ മുന്നണിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടുമൊരു രാഷ്ട്രീയമാറ്റം. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ വിജയകാന്ത് നേതൃത്വം നല്‍കുന്ന ദേശീയ മൂര്‍പോക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) ജനക്ഷേമ മുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ...

പാക് ദേശീയദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി

ഡല്‍ഹി: പാക്‌ദേശീയ ദിനത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.ട്വിറ്ററിലാണ് പാക് ജനതയ്ക്കും പ്രധാനമന്ത്രി നവാസ് ഷെരീഫിനും മോദി ആശംസ അറിയിച്ചത്.പ്രശ്‌നങ്ങള്‍ക്ക് ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം കാണാനാവൂ ...

ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും

 ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. എട്ടാമത് ബ്രിക്സ് ഉച്ചകോടിയാണ് ഇന്ത്യയില്‍ വെച്ച് നടക്കുന്നത്.ഒക്ടോബര്‍ 15, 16 തീയതികളില്‍ ഗോവയിലായിരിക്കും ഉച്ചകോടി നടക്കുക. ബ്രസീല്‍, റഷ്യ, ഇന്ത്യ, ...

രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ കൂടി പുറത്ത്

കൊൽക്കത്ത: പാർട്ടി എം.പി അടക്കം രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ കൂടി  പുറത്തു. നേരത്തെ മന്ത്രിമാരും മുൻ കേന്ദ്രമന്ത്രി മുകുൾ റോയ്‌യും ...

ശത്രുക്കളെ രഹസ്യമായി വേട്ടയാടാന്‍ സൈന്യത്തിന് ‘ദിവ്യചക്ഷു’

ഡല്‍ഹി: സംശയകരമായ സാഹചര്യത്തില്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നവരെ അവര്‍ അറിയാതെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന തെര്‍മല്‍ ഇമേജിംഗ് റഡാര്‍ ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ചു. 'ദിവ്യചക്ഷു' എന്നാണ് ഉപകരണത്തിന്റെ പേര്. ഡി.ആര്‍.ഡി.ഒ.യ്ക്ക് കീഴിലുള്ള ...

രാഹുല്‍ഗാന്ധി ബുദ്ധു,പൊതുജനങ്ങളുടെ ആദരവ് നഷ്ടപ്പെട്ടു:സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: രാഹുല്‍ഗാന്ധി ബുദ്ധുവാണെന്നും രാഹുലിന് പൊതു ജനങ്ങളുടെ ആദരവ് നഷ്ടപ്പെട്ടുവെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.രാഹുല്‍ഗാന്ധിയും ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന ...

വിമുക്ത ഭടന്മാര്‍ക്ക് കുടിശിക ഹോളിക്കു മുമ്പ് നല്കും: പരീക്കര്‍

ഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷനില്‍ ഉള്‍പ്പെടുന്ന എല്ലാ വിമുക്തഭടന്മാര്‍ക്കും പെന്‍ഷന്‍ കുടിശ്ശിക ഹോളിക്കു മുന്‍പ് വിതരണം ചെയ്യും.കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആണ് ഇക്കാര്യം ...

പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രങ്ങള്‍ ദേശീയ അന്വേഷണ എന്‍.ഐ.എ പുറത്തുവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ വിശദവിവവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് അന്വേഷണസംഘം ചിത്രങ്ങള്‍ പുറത്തുവിട്ടത്.കൊല്ലപ്പെട്ട ...

ഇന്ത്യന്‍ സേനയെ ലഷ്‌കര്‍ ഇ ത്വയ്ബ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി:ഇന്ത്യന്‍ സേനയെ ലഷ്‌കര്‍ ഇ ത്വയ്ബ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്.ഇന്ത്യന്‍ സൈനിക, അര്‍ധസൈനിക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരാക്രമണത്തിന് ഒരുങ്ങുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.ദുജാനയും ലഷ്‌കര്‍ ...

Page 1 of 13 1 2 13

Latest News