indianews

അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ തകര്‍ക്കാനുള്ള അവകാശമല്ല:അരുണ്‍ ജയ്റ്റ്‌ലി

അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ തകര്‍ക്കാനുള്ള അവകാശമല്ല:അരുണ്‍ ജയ്റ്റ്‌ലി

ഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ തകര്‍ക്കാനുള്ള അവകാശമല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ദേശീയതയ്ക്കും അഭിപ്രായ സ്വാതന്ത്യത്തിനും ഒരുമിച്ച് പോകാന്‍ കഴിയുമെന്നും ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ് അംഗീകരിച്ച ...

ഭൂരിപക്ഷം തെളിയിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍

ഭൂരിപക്ഷം തെളിയിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരിഷ്  റവാതിനോട്ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ കെ.കെ പോള്‍. മാര്‍ച്ച് 28ന് ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ പത്ത് കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പിക്ക് ...

കേരളത്തിലെ ബിജെപിക്കെതിരായ സിപിഎം അക്രമങ്ങളില്‍ അമിത് ഷായുടെ മുന്നറിയിപ്പ്‌

കേരളത്തിലെ ബിജെപിക്കെതിരായ സിപിഎം അക്രമങ്ങളില്‍ അമിത് ഷായുടെ മുന്നറിയിപ്പ്‌

ഡല്‍ഹി: കേരളത്തില്‍ ബിജെപിയെ അടിച്ചമര്‍ത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും എത്ര അടിച്ചമര്‍ത്തിയാലും ബിജെപി കേരളത്തില്‍ വളരുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ...

ജെഎന്‍യു ക്യാമ്പസ്സില്‍ മനുസ്മൃതി കത്തിച്ച അഞ്ച് വിദ്യര്‍ത്ഥികള്‍ക്കെതിരെ നോട്ടിസ്

ജെഎന്‍യു ക്യാമ്പസ്സില്‍ മനുസ്മൃതി കത്തിച്ച അഞ്ച് വിദ്യര്‍ത്ഥികള്‍ക്കെതിരെ നോട്ടിസ്

ഡല്‍ഹി: ജെഎന്‍യു ക്യാമ്പസ്സില്‍ മനുസ്മൃതി കത്തിച്ച അഞ്ച് വിദ്യര്‍ത്ഥികള്‍ക്കെതിരെ നോട്ടിസ്. ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് നോട്ടിസയച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വനിതാദിനത്തിലാണ് വിദ്യര്‍ത്ഥികള്‍ മനുസ്മൃതി കത്തിച്ചത്. എന്നാല്‍ പരിപാടിക്ക് സര്‍വകലാശാല അനുമതി ...

കശ്മീരില്‍ മഞ്ഞിടിച്ചില്‍: സൈനികനെ കാണാതായി

കശ്മീരില്‍ മഞ്ഞിടിച്ചില്‍: സൈനികനെ കാണാതായി

ഡല്‍ഹി: കശ്മീരില്‍ മഞ്ഞിടിച്ചില്‍ സൈനികനെ കാണാതായി.കശ്മീരിലെ കാര്‍ഗില്‍ സെക്ടറിലാണു മഞ്ഞിടിച്ചിലുണ്ടായത്. ശനിയാഴ്ച രാത്രി 10.45നാണു സംഭവം.സൈനിക പോസ്റ്റിനു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ടു സൈനികരായിരുന്നു ഔട്ട്‌പോസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ ...

പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം: ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം

പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം: ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം

അഹമ്മദാബാദ്: പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം. വിഷയത്തില്‍ ഭരണകക്ഷിയായ ബി.ജെ.പി മൗനം പാലിച്ചു.ഇതോടെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. വിഷയം ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് സ്പീക്കര്‍ ...

നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണാധികാരിയാകുമെന്നു 450 വര്‍ഷം മുന്‍പേ പ്രവചിക്കപ്പെട്ടിരുന്നു:കിരണ്‍ റിജു

ഡല്‍ഹി: നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണാധികാരിയാകുമെന്നു 450 വര്‍ഷം മുന്‍പേ പ്രവചിക്കപ്പെട്ടിരുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു. ഫ്രഞ്ച് പ്രവാചകന്‍ നോസ്ട്രഡാമിന്റെ പ്രവചനത്തെയാണ് കിരണ്‍ റിജു ...

ഇന്ത്യയെ മതേതര രാഷ്ട്രമാക്കിയത് ഹിന്ദുക്കളുടെ തീരുമാനം:സുബ്രഹ്മണ്യ സ്വാമി

ഡല്‍ഹി: സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ മതേതര രാഷ്ട്രമാക്കിയത് ഹിന്ദുക്കളുടെ തീരുമാനമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി. ഇന്ത്യയെ മതേതരമാക്കാനുള്ള തീരുമാനം ഹിന്ദുക്കളുടേതായിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ മൂന്നായിട്ടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ...

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് കര്‍ശന നിയമവുമായി കേന്ദ്രസര്‍ക്കാര്‍:പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉല്പ്പാദനത്തിനും നിയന്ത്രണം

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് കര്‍ശന നിയമവുമായി കേന്ദ്രസര്‍ക്കാര്‍:പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉല്പ്പാദനത്തിനും നിയന്ത്രണം

ഡല്‍ഹി:പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് കര്‍ശന നിയമവുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ പ്ലാസ്റ്റിക് മാലിന്യ ചട്ടം പുറത്തിറക്കി. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും. പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനം ...

സൂറത്ത് രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വൃത്തിയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്

സൂറത്ത് രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വൃത്തിയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്

ഡല്‍ഹി:സൂറത്ത് രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വൃത്തിയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനം നേടി. രാജ്‌ക്കോട്ട്, ബിലാസ്പൂര്‍ സ്റ്റേഷനുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ .ഐആര്‍സിടിസിയുടെ നേതൃത്വത്തില്‍ ജനവരി,ഫിബ്രവരി മാസങ്ങളില്‍ നടത്തിയ സര്‍വേ ...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം:രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു

റായ്പൂര്‍: ഛത്തിസ്ഗഡിലെ ദാന്‍ദേവാഡയില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു.കുവകോണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബദേഗുരാ വനത്തില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് ഒരു ...

ഇന്ത്യയുടെ ഭൂപടത്തില്‍ ചോരകൊണ്ടെഴുതി ഒവൈസിക്കെതിരേ പ്രതിഷേധവുമായി മുസ്‌ലീം മതവിശ്വാസികള്‍

ഇന്ത്യയുടെ ഭൂപടത്തില്‍ ചോരകൊണ്ടെഴുതി ഒവൈസിക്കെതിരേ പ്രതിഷേധവുമായി മുസ്‌ലീം മതവിശ്വാസികള്‍

ഡല്‍ഹി: എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസിക്കെതിരേ പ്രതിഷേധവുമായി മുസ്‌ലീം മതവിശ്വാസികള്‍ .ഇന്ത്യയുടെ മൂന്ന് ഭൂപടങ്ങളില്‍ രക്തം കൊണ്ടു 'ഭാരത്മാതാ കീ ജയ്' എന്നെഴുതിയായിരുന്നു പ്രതിഷേധം. ഒവൈസി ഭാരത് ...

ജെഎന്‍യുവിലെ ഇന്ത്യാ വിരുദ്ധ പ്രതിഷേധം പ്രതികള്‍ ചെയ്തത് ഗൗരവമേറിയകുറ്റമെന്ന് ഹൈക്കോടതി

ഡല്‍ഹി:ഉമര്‍ഖാലിദിനും അനിര്‍ബന്‍ ഭട്ടചാര്യയ്ക്കും ഇടക്കാല ജാമ്യം.ആറു മാസത്തേക്കാണ് ജാമ്യം.കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.ഇരുവരും ഡല്‍ഹി വിട്ട് പുറത്തുപോകരുതെന്നും കോടതി നിര്‍ദ്ദേശമുണ്ട്.25000 രൂപ ജാമ്യതുക വിദ്യാര്‍ത്ഥികള്‍ കെട്ടിവെയ്ക്കാനും കോടതി ...

അഫ്‌സല്‍ ഗുരു അനുസ്മരണം പ്രൊഫ. ഗിലാനി സംസാരിച്ചത് രാജ്യത്തിനെതിരെ :ഡല്‍ഹി പോലിസ്

ഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകന്‍ പ്രൊഫ.എസ്.എ.ആര്‍ ഗിലാനിയ്‌ക്കെതിരെ പൊലീസ് കോടതിയില്‍.രാജ്യദ്രോഹ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രൊഫ.എസ്.എ.ആര്‍ ഗിലാനി അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ...

നിയന്ത്രണം മറികടന്ന് ജെയ്ഷ് ഈ മുഹമ്മദിന്റെ ഓണ്‍ലൈന്‍ ജേണല്‍ പുറത്തിറങ്ങി

നിയന്ത്രണം മറികടന്ന് ജെയ്ഷ് ഈ മുഹമ്മദിന്റെ ഓണ്‍ലൈന്‍ ജേണല്‍ പുറത്തിറങ്ങി

മുംബൈ: പാകിസ്ഥാനിലെ ഭീകര സംഘടന ജെയ്ഷ്ഈമുഹമ്മദ് അവരുടെ ഓണ്‍ലൈന്‍ ജേണലായ അല്‍ഖ്വാമിന്റെ പ്രസിദ്ധീകരണം തുടങ്ങി.പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സംഘടനയുടെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തി എട്ടു ആഴ്ചകള്‍ക്ക് ശേഷമാണ് ...

മോഹന്‍ ഭാഗവതിന്റെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു:രണ്ട് പേര്‍ അറസ്റ്റില്‍

മോഹന്‍ ഭാഗവതിന്റെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു:രണ്ട് പേര്‍ അറസ്റ്റില്‍

മദ്ധ്യപ്രദേശ്:ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കാര്‍ഗോണ്‍ ജില്ലാ കോടതി രണ്ടാഴ്ചത്തേക്ക് ...

ഐ.എസ് ബന്ധത്തെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ എന്‍ഐഎ അറസ്റ്റുചെയ്തു

കൊല്‍ക്കൊത്ത: ഐ.എസ് ബന്ധത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ എന്‍.ഐ.എ അറസ്റ്റു ചെയ്തു. ഹൂഗ്ലി സ്വദേശിയായ ആഷിഖ് അഹമ്മിനെയാണ് (19)ദേശീയ സുരക്ഷാ ഏജന്‍സി ദുര്‍ഗപുരില്‍ അറസ്‌ററു ...

സഭയുടെ സ്ഥാനാര്‍ത്ഥി വേണ്ട:വീണാജോര്‍ജ്ജിനെതിരെ പോസ്റ്ററുകള്‍

സഭയുടെ സ്ഥാനാര്‍ത്ഥി വേണ്ട:വീണാജോര്‍ജ്ജിനെതിരെ പോസ്റ്ററുകള്‍

ആറന്മുള: ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ സ്ഥാനാര്‍ഥിയായി സി.പി.എം പരിഗണിക്കുന്നതിനെതിരെ പോസ്റ്ററുകള്‍. സഭാ സ്ഥാനാര്‍ഥിയെ ആറന്മുളയ്ക്ക് വേണ്ട. വീണാ ജോര്‍ജ്ജ് പേമെന്റ് സ്ഥാനാര്‍ഥിയാണെന്നും പേമെന്റ് സ്ഥാനാര്‍ത്ഥിയെ ആറന്‍മുളയ്ക്ക് ...

രാജ്യദ്രോഹക്കുറ്റം : ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന്‌ പരിഗണിക്കും

ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഒമര്‍ ഖാലിദിന്റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഇന്ന്‌ പരിഗണിക്കും.  വീഡിയോ തെളിവുകള്‍ മാത്രമല്ല പത്ത് വ്യത്യസ്ത വ്യക്തികളുടെ സാക്ഷിമൊഴികളുമുണ്ടെന്ന ...

വിജയ് മല്യയുടെ കിങ് ഫിഷര്‍ ഹൗസ് ലേലത്തിനെടുക്കാന്‍ ആളില്ല

വിജയ് മല്യയുടെ കിങ് ഫിഷര്‍ ഹൗസ് ലേലത്തിനെടുക്കാന്‍ ആളില്ല

മുംബൈ: വിജയ് മല്യയുടെ കിങ് ഫിഷര്‍ ഹൗസ് ലേലത്തിനെടുക്കാന്‍ ആളില്ല. ഇതേ തുടര്‍ന്ന് ലേലം ഉപേക്ഷിച്ചു. 150 കോടി രൂപ അടിസ്ഥാന വിലവരുന്ന കെട്ടിടം അടക്കമുള്ള സ്വത്തുക്കളാണ് ...

Page 2 of 13 1 2 3 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist