അതിര്‍ത്തി സുരക്ഷയ്ക്കു ബിഎസ്എഫിനു ഒമ്പത് കപ്പലുകള്‍
ഡല്‍ഹി: സമുദ്രാതിര്‍ത്തിയിലെ സുരക്ഷ കാര്യക്ഷമമാക്കാന്‍ ബിഎസ്എഫിനു കേന്ദ്രസര്‍ക്കാര്‍ ഒമ്പത് കപ്പലുകള്‍ അനുവദിച്ചു. കപ്പലുകളില്‍ ആറെണ്ണം ഇന്‍ഡോ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ സുന്ദര്‍ബന്‍ മേഖലയിലും മൂന്നെണ്ണം ഗുജറാത്തിലെ കച്ച് മേഖലയിലുമാണു വിന്യസിക്കുക. ...