മഹാഭാരതത്തിലെ ‘ഇന്ദ്രപ്രസ്ഥം’ തേടി; പുരാനകിലയില്‍ പുരാവസ്തു വകുപ്പിന്റെ ഖനനം
മഹാഭാരതത്തില്‍ പാണ്ഡവ രാജധാനിയായിരുന്ന ഇന്ദ്രപ്രസ്ഥം വീണ്ടെടുക്കുന്നു. പുരാനകില എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇന്ദ്രപ്രസ്ഥം നിലനിന്നിരുന്നതെന്നാണ് നിഗമനം. ഇവിടെ വിപുലമായ ഖനനം നടത്തി ചരിത്രാതീത കാലത്തെ മുഴുവന്‍ തെളിവുകളും പറപ്പെടുക്കാനാണ് ...