നാവികസേനയുടെ കരുത്ത് കൂട്ടാൻ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഐ.എൻ.എസ് വിശാഖപട്ടണവും അന്തർവാഹിനി ‘വേല’യും
മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധകപ്പൽ ഐ.എൻ.എസ് വിശാഖപട്ടണവും അന്തർവാഹിനി 'വേല'യും ഉടൻ കമീഷൻ ചെയ്യും. നവംബർ 21ന് ഐ.എൻ.എസ് വിശാഖപട്ടണവും നവംബർ 25ന് അന്തർവാഹിനി വേലയും ...