international flight service

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് : ഇന്ന് മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും

ഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. കോവിഡ് മൂലം ഉണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി സര്‍വീസുകള്‍ മുന്‍പുള്ള സ്ഥിതിയിലാകും. രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതോടെ ടിക്കറ്റ് ...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

കൊവിഡ് കുറഞ്ഞു : അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള നിരോധനം നീക്കി ഇന്ത്യ

ഡല്‍ഹി : കൊവിഡ്- 19 മഹാമാരി കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് ഇന്ത്യ. മാര്‍ച്ച്‌ 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാപനം : അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ട്ടി

ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം ഫെ​ബ്രു​വ​രി 28 വ​രെ നീ​ട്ടി. കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​ജി​സി​എ​യു​ടെ തീ​രു​മാ​നം. ഷെ​ഡ്യൂ​ൾ​ഡ് വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള വി​ല​ക്കാ​ണ് നീ​ട്ടി​യ​ത്. ...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

ഒമിക്രോണ്‍ ഭീഷണി: ജനുവരി 31 വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇല്ലെന്ന് വ്യോമയാന മന്ത്രാലയം

ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജനുവരി 31 വരെ പുനഃരാരംഭിക്കില്ല. വ്യോമയാന മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ ...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലേക്കെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നരവര്‍ഷത്തിലേറെ കാലമായി വിലക്ക് തുടരുന്ന രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് നീട്ടി

ഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി ഇന്ത്യ. ഒക്ടോബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 2020 മാര്‍ച്ച്‌ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist