ipl

ഐ.പി.എല്ലില്‍ രണ്ട് പുതിയ ടീമുകള്‍ കൂടി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ രണ്ട് ടീമുകള്‍ വരുന്നു. വാതുവെപ്പിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പകരമാണ് പുതിയ ടീമുകള്‍ എത്തുന്നത്. ...

ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കെതിരെ തെളിവുകളുണ്ട്; അപ്പീല്‍ പോകുമെന്ന് ഡല്‍ഹി പോലീസ്

ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കെതിരെ തെളിവുകളുണ്ട്; അപ്പീല്‍ പോകുമെന്ന് ഡല്‍ഹി പോലീസ്

  ഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കെതിരെ തെളിവുകളുണ്ടെന്ന് ഡല്‍ഹി പോലീസ്. ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ ഡല്‍ഹി പോലീസ് അപ്പീല്‍ പോകും. ...

ലളിത് മോദിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ലളിത് മോദിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

  ഡല്‍ഹി: ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കള്ളപണം വെളുപ്പിക്കുന്നതിനായി പണമിടപാട് നടത്തിയെന്ന കേസിലാണ് വാറണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിന്റെ പരാതിയിന്‍മേലാണ് ബോംബൈ ...

വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനുള്ള ഷാരൂഖ് ഖാന്റെ വിലക്ക് നീക്കി

വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനുള്ള ഷാരൂഖ് ഖാന്റെ വിലക്ക് നീക്കി

ഷാരൂഖ് ഖാന് ഇനി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനുള്ള ഷാരൂഖ് ഖാന്റെ വിലക്ക് എംസിഎ നീക്കി. 2012 ല്‍ ആയിരുന്നു വിലക്കിനാസ്പദമായ സംഭവം ...

ശ്രീശാന്തിനെതിരായ ഐപിഎല്‍ വാത് വെപ്പ് കേസില്‍ വിധി ഇന്ന്

ഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേയുള്ള ഐപിഎല്‍ വാതുവയ്പ് ഒത്തുകളി കേസില്‍ കുറ്റംചുമത്തുന്നതിന്മേല്‍ വിധി ഇന്നു പ്രസ്താവിക്കും. ഡല്‍ഹി വിചാരണക്കോടതിയാണു വിധി പറയുന്നത്. കേസില്‍ ...

ബിസിസിഐ ഉപസമിതിയില്‍ ഗാംഗുലിയും

ബിസിസിഐ ഉപസമിതിയില്‍ ഗാംഗുലിയും

ഐപിഎല്‍ വാതുവയ്പ്പു സംബന്ധിച്ച ആര്‍എം ലോധ കമ്മിറ്റിയുടെ ഉത്തരവ് പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനുള്ള ബിസിസിഐയുടെ ഉപസമിതിയില്‍ മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൗരവ്് ഗാംഗുലിയും. രാജീവ് ശുക്ല ...

ബിസിസിഐ ഉപസമിതിയെ നിയോഗിച്ചു

ബിസിസിഐ ഉപസമിതിയെ നിയോഗിച്ചു

‌‌ഐപിഎല്‍ വാതുവയ്പ്പു സംബന്ധിച്ച ആര്‍എം ലോധ സമിതിയുടെ റിപ്പോര്‍ട്ട് പഠിക്കാനായി ബിസിസിഐ ഉപസമിതിയെ നിയോഗിച്ചു.  ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐപിഎല്‍ ഭരണ ...

വിലക്കുവീണ ടീമുകളിലെ നല്ല പോരാളികള്‍ ഇനി എങ്ങോട്ട് ?

വിലക്കുവീണ ടീമുകളിലെ നല്ല പോരാളികള്‍ ഇനി എങ്ങോട്ട് ?

ഡല്‍ഹി :ചെന്നൈ,രാജസ്ഥാന്‍ ടീമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ ഇരു ടീമുകളിലേയും താരങ്ങളുടെ ഐ.പി.എല്‍ ഭാവി ഇരുട്ടിലാകുന്നു. ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ എം.എസ്.ധോണി മുതല്‍ സഞ്ജു .വി സാംസണ്‍ വരെയുള്ള ...

രാഹുല്‍ ഗാന്ധി തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ലളിത് മോദി, ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ലളിത് മോദി, ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. ട്വിറ്ററിലൂടെയാണ് മോദിയുടെ പുതുയ വെളിപ്പെടുത്തല്‍. ഇക്കാര്യത്തെക്കുറിച്ച് രാഹുലും റോബേര്‍ട്ട് വദ്രയും ...

രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എച്ച് ആര്‍ ഭരദ്വാജ്

രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എച്ച് ആര്‍ ഭരദ്വാജ്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണ്ണാടക ഗവര്‍ണറുമായിരുന്ന എച്ച് ആര്‍ ഭരദ്വാജ്.യുവജനങ്ങളെ നയിക്കേണ്ട നേതാവാണ് രാഹുല്‍ ഗാന്ധി എന്നാല്‍ മുതിര്‍ന്ന ...

മോദി സര്‍ക്കാരിന് രാഷ്ട്രീയ സത്യസന്ധയില്ലെന്ന് ആര്‍എസ്എസ് ചിന്തകന്‍ ഗോവിന്ദാചാര്യ

നരേന്ദ്ര മോദിക്കു കീഴിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാഷ്ട്രീയപരമായി അസത്യസന്ധമാണെന്ന് ആര്‍എസ്എസ് ചിന്തകന്‍ ഗോവിന്ദാചാര്യ അഭിപ്രായപ്പെട്ടു. ലളിത് മോദി വിഷയത്തില്‍ ആരോപണ വിധേയരായിരിക്കുന്ന സുഷമാ സ്വരാജിനേയും വസുന്ധര രാജെയേയും ...

സുഷമയുടെ ഭര്‍ത്താവിനെ കമ്പനി ഡയറക്ടറാക്കാന്‍ ലളിത് മോദി ക്ഷണിച്ചതിന്റെ  രേഖകള്‍ പുറത്ത്, ക്ഷണം നിരസിച്ചതിനാല്‍ വിവാദത്തില്‍ കാര്യമില്ലെന്ന് ബിജെപി

സുഷമയുടെ ഭര്‍ത്താവിനെ കമ്പനി ഡയറക്ടറാക്കാന്‍ ലളിത് മോദി ക്ഷണിച്ചതിന്റെ രേഖകള്‍ പുറത്ത്, ക്ഷണം നിരസിച്ചതിനാല്‍ വിവാദത്തില്‍ കാര്യമില്ലെന്ന് ബിജെപി

ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയും കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്റെ കുടുംബവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. സുഷമയുടെ ഭര്‍ത്താവ് ...

ലളിത് മോദിയുടെ വാദങ്ങളെ തള്ളി വരുണ്‍ ഗാന്ധി

തനിക്കെതിരെ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി ഉയര്‍ത്തിയ ആരോപണങ്ങളെ തള്ളി ബിജെപി എംപി വരുണ്‍ ഗാന്ധി. ലളിത് മോദിയെ സഹായിക്കാമെന്ന് താന്‍ വാഗ്ദാനം ചെയ്തിട്ടില്ല എന്ന് ...

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് ലളിത് മോദി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി.തനിക്കെതിരെ തെളിവുണ്ടെങ്കില്‍ ഹജരാക്കണം.മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാത്തതെന്താണ് എന്നും മോദി ചോദിച്ചു. ലണ്ടനില്‍ ഒരു ചാനലിനു ...

ഐപിഎല്‍ വാത് വെപ്പ്: എസ്. ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേയുള്ള കേസില്‍ ഡല്‍ഹി വിചാരണ കോടതി വിധി പറയുന്നത് മാറ്റി

ഡല്‍ഹി: ഐപിഎല്‍ വാത് വെപ്പ് ഒത്ത് കളി സംബന്ധിച്ച് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേയുള്ള കേസില്‍ ഡല്‍ഹി വിചാരണ കോടതി  വിധി പറയുന്നത് മാറ്റി. ...

പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ലളിത് മോദി, കൂടിക്കാഴ്ചയില്‍ നിയമപരമായി തെറ്റില്ലെന്ന് കോണ്‍ഗ്രസ്

പ്രിയങ്കാ ഗാന്ധിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായി മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സമയത്താണ് ലണ്ടനില്‍ വച്ച് പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ലളിത് ...

ലളിത് മോദി കൊച്ചി ഐപിഎല്‍ ടീമിനെ ഭീഷണിപ്പെടുത്തിയിരുന്നതിന്റെ രേഖകള്‍ പുറത്ത്

ലളിത് മോദി കൊച്ചി ഐപിഎല്‍ ടീമിനെ ഭീഷണിപ്പെടുത്തിയിരുന്നതിന്റെ രേഖകള്‍ പുറത്ത്

2010ല്‍ ആപിഎല്‍ ചെയര്‍മാനായിരുന്ന കാലത്ത് കൊച്ചി ഐപിഎല്‍ ടീമിനെ ലളിത് മോദി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഐപിഎല്‍ ടീം അദാനിക്കു ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഇടപെടല്‍ ...

വസുന്ധര രാജെ രാജിവയ്‌ക്കേണ്ടെന്ന് ബിജെപി

ലളിത് മോദിയെ സഹായിച്ചു എന്ന ആരോപണത്തിന്റെ അടിസഥാനത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി. ആരോപണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണ്. അഴിമതി ...

ലളിത് മോദി വിവാദത്തില്‍ ഒരഴിമതിയും നടന്നിട്ടില്ലെന്ന് ബിജെപി

ലളിത് മോദി വിവാദത്തില്‍ ഒരഴിമതിയും നടന്നിട്ടില്ലെന്ന് ബിജെപി

ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒരഴിമതിയും നടന്നിട്ടില്ലെന്ന് ബിജെപി നേതാവും വാര്‍ത്താവിതരണ വകുപ്പു മന്ത്രി  രവിശങ്കര്‍ പ്രസാദ്. വസുന്ധര രാജെയുടെ പേരില്‍ പുറത്തു വന്ന രേഴകളില്‍ അവരുടെ ...

ലളിത് മോദിയെ സുഷമാ സ്വരാജ് സഹായിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം

ഐപിഎല്ലില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നേരിടുന്ന ലളിത് മോദിയെ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് വഴിവിട്ട് സഹായിക്കുന്നുവെന്ന് ആരോപണം.  ...

Page 8 of 9 1 7 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist