iraq

‘ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ല’, നിലപാട് വ്യക്തമാക്കി അമേരിക്ക

‘ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ല’, നിലപാട് വ്യക്തമാക്കി അമേരിക്ക

വാഷിംഗ്ടണ്‍: ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്കക്ക് പദ്ധതിയില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍. ഇറാഖില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനമൊന്നും വന്നിട്ടില്ല. സഖ്യകക്ഷികള്‍ക്കൊപ്പം ഇറാഖില്‍ ഐ‌.എസിനെ ...

ഇസ്രയേല്‍ വിരുദ്ധ നിലപാട്, യുനസ്‌കോയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക

‘യുഎസ് പൗരന്മാര്‍ എത്രയും പെട്ടെന്ന് ഇറാഖ് വിടുക’,; മുന്നറിയിപ്പുമായി അമേരിക്ക

ബാഗ്ദാദ്: ഇറാഖിലെ എല്ലാ യുഎസ് പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദ്ദേശവുമായി അമേരിക്ക. ഇറാഖ് ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെയാണ് പൗരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് ...

ഇസ്രയേല്‍ വിരുദ്ധ നിലപാട്, യുനസ്‌കോയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക

അമേരിക്കന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണം; ഇറാഖിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കാനൊരുങ്ങി അമേരിക്ക

ഇറാഖിലെ അമേരിക്കന്‍ എംബസി പ്രക്ഷോഭകര്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാ സൈനികരെ ഇറാഖിലേക്ക് അയക്കുമെന്ന് അമേരിക്ക. ഇറാഖിലെ അമേരിക്കന്‍ എംബസിക്കും ഉദ്യോഗസ്ഥര്‍ക്കും നേരെയുള്ള ആക്രമണ ഭീഷണി വര്‍ധിക്കുന്ന ...

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ്  സുലൈമാന്‍ അഹമ്മദ് മുദീന്‍ കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് സുലൈമാന്‍ അഹമ്മദ് മുദീന്‍ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് സുലൈമാന്‍ അഹമ്മദ് മുദീന്‍ കൊല്ലപ്പെട്ടു . ഇറാഖിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറില്‍ ഇറാഖ് സുരക്ഷാ സേന നടത്തിയ ആക്രമണത്തിലാണ് ഭീകരന്‍ ...

‘അയോദ്ധ്യാ ഭൂമി ക്ഷേത്രം പണിയാന്‍ വിട്ട് കൊടുക്കരുത്’: ഇന്ത്യയിലെ വിവാദ വിഷയത്തില്‍ ഇറാഖിലെ പരമോന്നത ഷിയാ നേതാവിന്റെ ഫത്വ, തള്ളിപ്പറഞ്ഞ് യു.പി ഷിയാ വഖഫ് ബോര്‍ഡ്

‘അയോദ്ധ്യാ ഭൂമി ക്ഷേത്രം പണിയാന്‍ വിട്ട് കൊടുക്കരുത്’: ഇന്ത്യയിലെ വിവാദ വിഷയത്തില്‍ ഇറാഖിലെ പരമോന്നത ഷിയാ നേതാവിന്റെ ഫത്വ, തള്ളിപ്പറഞ്ഞ് യു.പി ഷിയാ വഖഫ് ബോര്‍ഡ്

അയോദ്ധ്യാ ഭൂമി ക്ഷേത്രം പണിയാനായി വിട്ട് കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഇറാഖിലെ പരമോന്നത ഷിയ നേതാവായ ആയതൊള്ള അലി അല്‍-സിസ്താനി ഫത്‌വ പുറപ്പെടുവിച്ചു. അയോദ്ധ്യാ ഭൂമി വഖഫ് ...

ഐഎസിനെ ന്യായീകരിക്കുന്ന വിധത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം: മാപ്പ് പറയണമെന്ന് ബിജെപി

ഐഎസിനെ ന്യായീകരിക്കുന്ന വിധത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം: മാപ്പ് പറയണമെന്ന് ബിജെപി

ജര്‍മനിയില്‍ വെച്ച് തീവ്രവാദത്തെ ന്യായീകരിച്ച് രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയതിന് മാപ്പ് പറയണമെന്ന് ബി.ജെ.പി നേതൃത്വം. 2019 ലോക് സഭയ്ക്ക് മുന്നോടിയായി വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുമായി ബന്ധപ്പെടാന്‍ ...

അര്‍ജന്റീനയ്ക്ക് പിന്നാലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിനെയും തോല്‍പ്പിച്ച് ഇന്ത്യ

അര്‍ജന്റീനയ്ക്ക് പിന്നാലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിനെയും തോല്‍പ്പിച്ച് ഇന്ത്യ

ഫുട്‌ബോള്‍ അണ്ടര്‍ 20 മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചതിന് പിന്നാലെ അണ്ടര്‍-16 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ഇറാഖിനെ തോല്‍പ്പിച്ചു. ഏകപക്ഷീകയമായ ഒരു ഗോളിനാണ് ഇന്ത്യ ഇറാഖിനെ പരാജയപ്പെടുത്തിയത്. ഏഷ്യന്‍ ...

”നിസ്‌ക്കാര പായയുടെ അറ്റത്ത് അയാള്‍ കെട്ടിയിട്ടു, പ്രാര്‍ത്ഥനയ്ക്ക് ശേഷം ബലാത്സംഗം ചെയ്തുകൊണ്ടേയിരുന്നു” ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ 12 വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍, ട്വിറ്ററിനെ  പൊള്ളിച്ച് ‘അറ്റ് യസീദി’ ഹാഷ് ടാഗ്

ഐ.എസ് ഭീകരര്‍ തങ്ങളുടെ മേല്‍ അഴിച്ചുവിട്ട ക്രൂരമായ പീഡനകൃതങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെക്കുകയാണ് യസീദി സ്ത്രീകള്‍. നാല് കൊല്ലം മുമ്പാണ് വടക്കന്‍ ഇറാക്കിലെ സിഞ്ചാര്‍ എന്ന പട്ടണം ഐ.എസ് ...

‘ഐഎസ് തടവിലാക്കിയ 46 നഴ്‌സുമാരെ മോചിപ്പിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടാവാമെന്ന്’

‘ഐഎസ് തടവിലാക്കിയ 46 നഴ്‌സുമാരെ മോചിപ്പിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടാവാമെന്ന്’

തിരുവനന്തപുരം: ആഗോള തീവ്രവാദ സംഘടനയായ ഐഎസ് 23 ദിവസം ഇറാക്കില്‍ തടവിലാക്കിയ 46 നഴ്‌സുമാരെ മോചിപ്പിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടാവാമെന്ന് നഴ്‌സുമാരുടെ സംഘത്തിലെ മുതിര്‍ന്ന അംഗം പാലാക്കാരി ...

സൗദിയും ഇറാനും തര്‍ക്കം രൂക്ഷം; മൂന്നാം ലോക മഹായുദ്ധത്തിന് മുന്നറിയിപ്പെന്ന് വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

സൗദിയും ഇറാനും തര്‍ക്കം രൂക്ഷം; മൂന്നാം ലോക മഹായുദ്ധത്തിന് മുന്നറിയിപ്പെന്ന് വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിലേക്ക് യമനില്‍ നിന്നുള്ള ഹൂതികള്‍ മിസൈല്‍ തൊടുത്തതോടെ ഇറാനുമായുള്ള സൗദിയുടെ ബന്ധത്തിന് കൂടുതല്‍ ...

ഐഎസ് റിക്രൂട്ടിംഗ്: കണ്ണൂരില്‍ നിരീക്ഷണം ശക്തമാക്കി പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും

38 ഐഎസ് ഭീകരരെ തൂക്കിലേറ്റി ഇറാഖ്

നസ്‌റിയ: ഇറാഖ് 38 ഐഎസ് ഭീകരരെ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കൂട്ടമായി തൂക്കിലേറ്റിയതെന്ന് ഇറാഖ് വ്യക്തമാക്കി. തൂക്കിലേറ്റപ്പെട്ടവരെല്ലാം ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളാണെന്ന് നിയമമന്ത്രാലയം ...

ഇറാന്‍, ഇറാഖ് അതിര്‍ത്തിയില്‍ വന്‍ ഭൂചലനം, 129 ഓളം പേര്‍ മരിച്ചു

ഇറാന്‍, ഇറാഖ് അതിര്‍ത്തിയില്‍ വന്‍ ഭൂചലനം, 129 ഓളം പേര്‍ മരിച്ചു

തെഹ്‌റാന്‍: ഇറാന്‍, ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ 129ഓളം പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രിയോടെയാണ് ...

സുരക്ഷാ താവളങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുന്നു, ഇറാഖില്‍ ഐഎസ് പരാജയത്തിലേക്ക്

ബഗ്ദാദ്: ഇറാഖില്‍ ഭീകര സംഘടനയായ ഐഎസ് പരാജയത്തിലേക്ക് നീങ്ങുന്നു. സുരക്ഷാ താവളങ്ങള്‍ ഒന്നൊന്നായി നഷ്ട്മായിക്കൊണ്ടിരിക്കുന്ന അവര്‍ പരാജയത്തിന്റെ വക്കിലാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. ഇറാഖ് ...

ഇ​റാ​ക്കി​ലെ ഒമ്പ​തു ഗ്രാ​മ​ങ്ങ​ൾ ഐ​എ​സി​ൽ നി​ന്ന് തി​രി​ച്ചു പി​ടി​ച്ച് ഇ​റാ​ക്കി പാ​രാ​മി​ലി​ട്ട​റി സേ​ന

മൊ​സൂ​ൾ: ഇ​റാ​ക്ക്-​സി​റി​യ അ​തി​ർ​ത്തി​യി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ അ​ധീ​ന​ത​യി​ലു​ണ്ടാ​യി​രു​ന്ന ഒ​മ്പ​തു ഗ്രാ​മ​ങ്ങ​ൾ ഇ​റാ​ക്കി പാ​രാ​മി​ലി​ട്ട​റി സേ​ന​യാ​യ അ​ൽ ഷാ​ബി തി​രി​ച്ചു​പി​ടി​ച്ചു. സൈ​ന്യ​ത്തി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ ഗ​ണ്‍​ഷി​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​യി​രു​ന്നു അ​ൽ ...

ഇ​റാ​ക്കി​ലെ ഐ​എ​സ് കേ​ന്ദ്ര​ത്തി​ൽ വ്യോ​മാ​ക്ര​മ​ണം; 12 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ലെ ഐ​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 12 ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. സി​റി​യ​ൻ അ​തി​ർ​ത്തി​യി​ലെ അ​ൻ​ബ​ർ പ്ര​വി​ശ്യ​യി​ൽ ഐ​എ​സ് നേ​താ​ക്ക​ളു​ടെ യോ​ഗം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ...

അമേരിക്കന്‍ വിസാ നിരോധന പട്ടികയില്‍ നിന്നും ഇറാഖിനെ നീക്കം ചെയ്യും

വാഷിങ്ടണ്‍: അമേരിക്കന്‍ വിസാ നിരോധനം ഏര്‍പെടുത്തിയിരിക്കുന്ന ഏഴു മുസ്ലിം രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ നീക്കം ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇമിഗ്രേഷന്‍ ഉത്തരവിലാണ് ...

ഇറാഖില്‍ ചാവേറാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ ചാവേറാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഷിയാ മുസ്ലീംങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സദര്‍ നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഇന്ന് ...

ഇറാക്കില്‍ ഐഎസ് മേഖലയില്‍ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു

ഇറാക്കില്‍ ഐഎസ് മേഖലയില്‍ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കിലെ ഐഎസ് അധീന മേഖലയിലുണ്ടായ വ്യോമാക്രമണത്തില്‍ 60 ഓളം പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. അല്‍ ക്വയിം പ്രദേശത്താണ് വ്യോമാക്രമണമുണ്ടായത്. ആക്രമണം നടത്തിയത് ആരെന്നു വ്യക്തമല്ല. ...

ഇറാക്കില്‍ വിവാഹപാര്‍ട്ടിക്കു നേരെ ചാവേറാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

ഇറാക്കില്‍ വിവാഹപാര്‍ട്ടിക്കു നേരെ ചാവേറാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കിലെ അമ്രിയാത്ത്-അല്‍-ഫലൂജയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 60 പേര്‍ക്കു പരിക്കേറ്റു. പോലീസ് ഉദ്യോഗസ്ഥന്റെ വിവാഹ പാര്‍ട്ടിക്കു നേരെയാണു ചാവേറുകള്‍ കാര്‍ ബോംബ് സ്‌ഫോടനം ...

ഇറാക്കില്‍ ഐഎസിനെ നേരിടാന്‍ 560 യുഎസ് സൈനികര്‍ക്കൂടി

ബാഗ്ദാദ്: യുഎസിന്റെ 560 സൈനികരെക്കൂടി ഐഎസിനെ നേരിടാന്‍ ഇറാക്കിലേക്കു അയച്ചു. പ്രത്യേകം പരിശീലനം ലഭിച്ചവരും ഉപദേശക സമിതി അംഗങ്ങളുമായി ഏകദേശം 4,650 ഓളം യുഎസ് പൗരന്‍മാരാണു ഇറാക്കിലുള്ളത്. ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist