ഐ.ആര്.എന്‍.എസ്.എസ് 1 ഡി വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട : രാജ്യത്തിന്റെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ നാലാമത്തെ ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ് 1ഡി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍നിന്ന് വൈകിട്ട് 5.19നായിരുന്നു ...