കേരളാ ബ്ലാസ്റ്റേഴ്‌സ് v/s ബെംഗളൂരു എഫ്.സി: ആരാധകര്‍ കാത്തിരുന്ന മത്സരം ഇന്ന് കൊച്ചിയില്‍
ഐ.എസ്.എല്‍ ഫുട്‌ബോള്‍ ലീഗില്‍ ആരാധകര്‍ കാത്തിരുന്ന മത്സരമായ കേരളാ ബ്ലാസ്റ്റേഴ്‌സ് v/s ബെംഗളൂരു എഫ്.സി ഇന്ന് വൈകീട്ട് ഏഴ് മുപ്പതിന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നടക്കും. ...