ഐഎസ്എല്‍; വിനീതിന്റെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍
കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0 ത്തിന് പരാജയപ്പെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ സെമിയില്‍ പ്രവേശിച്ചു. അറുപത്തിയാറാം മിനിറ്റില്‍ മലയാളി താരം സി.കെ വിനീത് നേടിയ ഗോളിലായിരുന്നു ...