പാക് വിദേശകാര്യ മന്ത്രിയെ അയോഗ്യനാക്കി ഹൈക്കോടതി വിധി
പാക് വിദേശകാര്യ മന്ത്രി ഖവാജ ആസിഫിനെ ഇസ്ലമാബാദ് ഹൈക്കോടതി അയോഗ്യനാക്കി. തിരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരം നല്‍കി എന്ന ആരോപണത്തെത്തുടര്‍ന്നാണിത്. 2013ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ...