ഇരുപത് ലക്ഷം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച സ്വർണ്ണക്കൈയ്യുള്ള മനുഷ്യൻ, ജയിംസ് ഹാരിസൺ വിരമിയ്ക്കുന്നു
ജയിംസ് ഹാരിസൺ. കഴിഞ്ഞ അറുപത് വർഷത്തിലേറെയായി സ്ഥിരമായി രക്തദാനം ചെയ്യുന്ന ഓസ്ട്രേലിയക്കാരനാണ്.ആറു പതിറ്റാണ്ടിനകം ആയിരത്തിയൊരുനൂറ്റി എഴുപത്തിമൂന്ന് തവണ അദ്ദേഹം രക്തദാനം ചെയ്തു കഴിഞ്ഞു. സ്വർണ്ണക്കൈയ്യുള്ള മനുഷ്യനെന്നാണ് അദ്ദേഹം ...