‘സിംസാറുല്‍ ഹഖല്ല പ്രതിസ്ഥാനത്ത് ഇസ്ലാം’: ഇസ്ലാം വര്‍ഗ്ഗീയമാണെന്ന് ജാമിദ ടീച്ചര്‍-വീഡിയൊ
ഖുറാന് മാനവീകത പറയുന്നില്ലെന്നും ലക്ഷണമൊത്ത വര്‍ഗ്ഗീയ ഗ്രന്ഥമാണെന്നും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാമിദ ടീച്ചര്‍.അവര്‍ക്ക് മാത്രം മോക്ഷവും, അവര്‍ക്ക് മാത്രം പ്രതിഫലവും ലഭിക്കും ...