“അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം”: ജമ്മു കശ്മീര്‍ ഗവര്‍ണര്‍
ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോഹ്ര പറഞ്ഞു. അടുത്ത കാലത്ത് നുഴഞ്ഞുകയറ്റം കൂടിയ സാഹചര്യത്തിലാണ് ഗവര്‍ണറുടെ തീരുമാനം. സേനയും ഭരണകൂടവും തമ്മിലുള്ള ...