jammu kasmeer

അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചെത്തിച്ച പാക്ക് പൗരനെ ഇന്ത്യ തിരിച്ചയച്ചു

അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചെത്തിച്ച പാക്ക് പൗരനെ ഇന്ത്യ തിരിച്ചയച്ചു

ജലന്ധര്‍: ഇന്ത്യ- പാക്ക് അതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന്‍ പൗരനെ ബിഎസ്എഫ് പാക്കിസ്ഥാന് കൈമാറി. അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ ഇയാളെ ബിഎസ്എഫ് ജവാന്‍മാരാണ് പിടികൂടിയത്. പഞ്ചാബ് അതിര്‍ത്തി കടന്നാണ് ...

ജമ്മു-കശ്മീരിലെ പ്രളയം:മരണം 16 ആയി

ശ്രീനഗര്‍ : ജമ്മു കശ്മീരിലുണ്ടായ കനത്ത പ്രളയത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 16 ആയതായി റിപ്പോര്‍ട്ട് . കനത്ത മഴയെത്തുടര്‍ന്ന് ഝലം നദിയിലെ ജലനിരപ്പുയര്‍ന്നതാണ് പ്രളയത്തിന് കാരണം. പ്രളയത്തില്‍ ...

ജമ്മു-കശ്മീരില്‍ വീണ്ടും വെള്ളപ്പൊക്കഭീഷണി

ജമ്മു-കശ്മീരില്‍ വീണ്ടും വെള്ളപ്പൊക്കഭീഷണി

ശ്രീനഗര്‍ :കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണി. കനത്ത മഴയെ തുടര്‍ന്ന് ഝലം നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നദിയുടെ ...

ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരെ വധിച്ചു

ശ്രീനഗര്‍ : സാംബയിലെ സൈനിക ക്യാമ്പിനു ഇന്ന് ആക്രമണം നടത്തിയ രണ്ടു ഭീകരരെ വധിച്ചു.ഇന്ന് പുലര്‍ച്ചെ 5.40 ഓടെയാണ് സൈനിക ക്യാമ്പിനു നേരെ ആക്രമണമുണ്ടായത്. സാംബയിലെ മെസാര്‍ ...

ജമ്മുവിലെ പോലീസ് സ്‌റ്റേഷനു നേരെ ഭീകരാക്രമണം:മൂന്ന് തീവ്രവാദികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു

ജമ്മുവിലെ പോലീസ് സ്‌റ്റേഷനു നേരെ ഭീകരാക്രമണം:മൂന്ന് തീവ്രവാദികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്‌വ ജില്ലയിലെ പൊലീസ് സ്‌റ്റേഷനിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരില്‍ ഒരു നാട്ടുകാരനും ഉള്‍പ്പെടുന്നു. രാവിലെ മുതല്‍ ...

ആലത്തിന് പിന്നാലെ തീവ്രവാദികളടക്കം കൂടുതല്‍ പേരെ മോചിപ്പിക്കാന്‍ കശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനം

ശ്രീനഗര്‍: കശ്മീരില്‍ സര്‍ക്കാര്‍ മോചിപ്പിച്ച വിഘടനവാദി നേതാവ് മസറത് ആലത്തിനു പിന്നാലെ തീവ്രവാദികളടക്കം നിയമവിരുദ്ധമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ വിട്ടയയ്ക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാറിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സംസ്ഥാന ...

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ല്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ല്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

ഡല്‍ഹി: കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യത്തില്‍ ബിജെപിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ഇക്കാര്യത്തില്‍ പിഡിപിയുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന ആരോപണം തെറ്റാണെന്നും ...

അഫ്‌സ്പ പിന്‍വലിക്കുന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യും : മുഫ്തി മുഹമ്മദ് സയ്യിദ്

അഫ്‌സ്പ പിന്‍വലിക്കുന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യും : മുഫ്തി മുഹമ്മദ് സയ്യിദ്

ശ്രീനഗര്‍ : ജമ്മു - കശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ്. ഇക്കാര്യത്തില്‍ ...

ജമ്മു കശ്മീരില്‍ ബിജെപി -പിഡിപി സഖ്യം സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേറ്റു

ജമ്മു കശ്മീരില്‍ ബിജെപി -പിഡിപി സഖ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ബിജെപിയുടെയും പിഡിപിയും സഖ്യത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി പിഡിപി അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് സയ്യിദ് സത്യപ്രതിജ്ഞ ചെയ്യും. മുഫ്തിക്കൊപ്പം 25 ...

ജമ്മു – കശ്മീരില്‍ നാളെ ബിജെപി -പിഡിപി സഖ്യം അധികാരമേല്‍ക്കും

ഡല്‍ഹി: ജമ്മു കശ്മീരില്‍ നാളെ പിഡിപി - ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയ്യിദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നലെ ...

ജമ്മു – കശ്മീരില്‍ നേരിയ ഭൂചലനം

ജമ്മു – കശ്മീരില്‍ നേരിയ ഭൂചലനം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നേരിയ രീതിയിലുള്ള ഭൂചലനം .ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ 3.29ന് റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പാക്കിസ്ഥാനിലായിരുന്നു ...

കശ്മീരില്‍ ബിജെപി – പിഡിപി സര്‍ക്കാര്‍ രൂപീകരണം ഉടനെന്ന് അമിത് ഷാ

ഡല്‍ഹി : ജമ്മു കശ്മീരില്‍ ബിജെപി പിഡിപി സര്‍ക്കാര്‍ രൂപീകരണം ഉടനുണ്ടാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ . മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള പി.ഡി.പി ...

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം

ശ്രീനഗര്‍: ജമ്മു -കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ ഇന്ത്യന്‍ സൈന്യം തുരത്തി. ജമ്മുവിലെ ആര്‍എസ് പുര സെക്ടറിലാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist