ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ ശ്രമം; ഒരുമാസം പതിനായിരം രൂപ മാത്രമേ ഇനി പിന്‍വലിക്കാനാവൂ
മുംബൈ: പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രകാരം തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. ഇനിമുതല്‍ മാസം പതിനായിരം രൂപ വീതം ...