വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി; ജന്തര്‍മന്ദറിലെ സമരക്കാരെ ഒഴിപ്പിക്കുന്നു;സ്വാതന്ത്ര്യദിന സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി
ഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സമരം നടത്തുന്ന വിമുക്ത ഭടന്‍മാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുവാനും, സമരത്തിനായി നിര്‍മിച്ച പന്തലുകള്‍ പൊളിച്ചുമാറ്റുവാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ ...