കാട്ടാക്കടയിലെ ഭൂവുടമയുടെ കൊലപാതകം; മുഖ്യപ്രതി കീഴടങ്ങി
തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം ഭൂമിയിൽ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ ഭൂവുടമ സംഗീതിനെ ജെസിബി ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. ചാരുപാറ സ്വദേശി ...