അവസാനം ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യുവിന് പോയി കാണാതായ പെണ്‍കുട്ടിയെ കുറിച്ച് വിവരം ലഭിച്ചു ജിസില്‍ മാത്യുവിനായി അന്വേഷണം നടത്തിയ സോഷ്യല്‍ മീഡിയയ്ക്ക് ആശ്വാസം
കൊച്ചി:എറണാകുളം ജില്ലയിലെ പടമുകളിലെ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ജിസില്‍ മാത്യുവിന് മാര്‍ച്ച് അഞ്ചിനാണ് കാണാതായത്. ഇന്‍ഫോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ ഇന്റര്‍വ്യുവിന് ഭര്‍ത്താവ് കൊണ്ട് വിട്ട ജിസില്‍ പിന്നീട് ...