ആര്‍എസ്എസിനെ ഐസിസുമായി ഉപമിച്ച പൗവ്വത്തിലിന്റെ പ്രസ്താവന:നേതാക്കള്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പിനെ പ്രതിഷേധമറിയിച്ചു
തൃശൂര്‍: ആര്‍എസ്എസിനെ ഐസിസുമായി ഉപമിച്ച ജോസഫ് മാര്‍ പൗവ്വത്തിലിന്റെ പ്രസ്താവന ക്രൂരവും പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവന ഉടന്‍ പിന്വലിക്കണെമന്നുമാവശ്യപ്പെട്ട് ആര്‍എസ്എസ് പ്രതിനിധി സംഘം തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ...