പാർട്ടി കമ്മിറ്റിയിലെ വാക്കേറ്റത്തിനിടെ കുഴഞ്ഞുവീണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മരിച്ചു
കോട്ടയം: പാർട്ടി കമ്മിറ്റിയിലെ വാക്കേറ്റത്തിനിടെ കുഴഞ്ഞുവീണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് കല്ലുപുര(78) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രിയോടെ മരിച്ചത്. കടപ്ലാമറ്റത്ത് പാർട്ടി ...